റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കു ക​മ്മീ​ഷ​നാ​യി 14.11 കോ​ടി അ​നു​വ​ദി​ച്ചു
റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കു  ക​മ്മീ​ഷ​നാ​യി 14.11 കോ​ടി അ​നു​വ​ദി​ച്ചു
Thursday, February 29, 2024 12:32 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റേ​​​​ഷ​​​​ൻ വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ ജ​​​​നു​​​​വ​​​​രി​​​​യി​​​​ലെ കു​​​​ടി​​​​ശി​​​​ക ഇ​​​​ന​​​​ത്തി​​​​ലു​​​​ള്ള ക​​​​മ്മീ​​​​ഷ​​​​ൻ തു​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി 14.11 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചു.

റേ​​​​ഷ​​​​ൻ​​​​ക​​​​ട വ​​​​ഴി ജ​​​​നു​​​​വ​​​​രി​​​​യി​​​​ലെ ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത വ​​​​ക​​​​യി​​​​ലെ ക​​​​മ്മീ​​​ഷ​​​​ൻ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി തു​​​​ക വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.


പ​​​​ദ്ധ​​​​തി​​​​ക്കു​​​​ള്ള സം​​​​സ്ഥാ​​​​ന വി​​​​ഹി​​​​തം ഉ​​​​യ​​​​ർ​​​​ത്തി​​​​യാ​​​​ണ് പ​​​​ണം ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ​​​​ത്. റേ​​​​ഷ​​​​ൻ വി​​​​ത​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ താ​​​​ങ്ങു​​​​വി​​​​ല​​​​യും റേ​​​​ഷ​​​​ൻ വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ ക​​​​മീ​​​​ഷ​​​​നും ച​​​​ര​​​​ക്ക് നീ​​​​ക്ക​​​​ത്തി​​​​ന്‍റെ കൂ​​​​ലി​​​​യും കൈ​​​​കാ​​​​ര്യ ചെ​​​​ല​​​​വു​​​​മ​​​​ട​​​​ക്കം 1100 കോ​​​​ടി രൂ​​​​പ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ കു​​​​ടി​​​​ശി​​​​ക​​​​യു​​​​ള്ള​​​​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.