കാ​ഴ്ച ശ​ക്തി ന​ഷ്ട​പ്പെ​ട്ട​യാ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം: ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി
കാ​ഴ്ച ശ​ക്തി ന​ഷ്ട​പ്പെ​ട്ട​യാ​ള്‍​ക്ക്  ന​ഷ്ട​പ​രി​ഹാ​രം:  ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി
Tuesday, December 5, 2023 2:47 AM IST
കൊ​​​​ച്ചി: സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ചി​​​​കി​​​​ത്സാ പി​​​​ഴ​​​​വി​​​​നെ തു​​​​ട​​​​ര്‍​ന്ന് കാ​​​​ഴ്ച ശ​​​​ക്തി ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​യാ​​​​ള്‍​ക്ക് അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

താ​​​​മ​​​​ര​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി സ​​​​തീ​​​​ശ​​​​നാ​​​​ണ് 2009ല്‍ ​​​​സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ കാ​​​​ഴ​​​​ച​​​​ശ​​​​ക്തി ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത്. തു​​​​ട​​​​ര്‍​ന്ന് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മി​​​​ഷ​​​​നെ സ​​​​മീ​​​​പി​​​​ച്ചു. 2012ല്‍ ​​​​അ​​​​ഞ്ചു​​​​ല​​​​ക്ഷം രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​ന്‍ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.


കാ​​​​ഴ്ച​​​​ശ​​​​ക്തി ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ല്‍ ടെ​​​​ല​​​​ഫേ​​​​ണ്‍ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റാ​​​​യി ജോ​​​​ലി ന​​​​ല്‍​കി​​​​യെ​​​​ന്നും അ​​​​തി​​​​നാ​​​​ല്‍ ക​​​​മ്മി​​​​ഷ​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. തു​​​​ട​​​​ര്‍​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​പ്പീ​​​​ല്‍ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എ.​​​​ജെ. ദേ​​​​ശാ​​​​യി, ജ​​​​സ്റ്റീ​​​​സ് വി.​​​​ജി. അ​​​​രു​​​​ണ്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബ​​​​ഞ്ച് അ​​​​നു​​​​വ​​​​ദി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.