മലേഷ്യയിലേക്കു ക​ട​ത്താൻ ശ്ര​മി​ച്ച ഇ​ന്ത്യ​ൻ ക​റ​ൻ​സി പി​ടി​ച്ചെ​ടു​ത്തു
മലേഷ്യയിലേക്കു ക​ട​ത്താൻ ശ്ര​മി​ച്ച  ഇ​ന്ത്യ​ൻ ക​റ​ൻ​സി പി​ടി​ച്ചെ​ടു​ത്തു
Tuesday, December 5, 2023 2:46 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​ത്താ​​​വ​​​ളം വ​​​ഴി മ​​​ലേ​​​ഷ്യ​​​യി​​​ലേ​​​ക്ക് പോ​​​കാ​​​നെ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ൽ നി​​​ന്നും അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി തി​​​രു​​​നാ​​​വ​​​ക്ക​​​ര​​ശി​​​ൽ നി​​​ന്നു​​​മാ​​​ണ് 7,20,000 രൂ​​​പ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.​ യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ ല​​​ഗേ​​​ജ് സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ സി​​ഐ​​എ​​സ്എ​​ഫി​​ന് സം​​​ശ​​​യം തോ​​ന്നു​​ക​​യാ​​യി​​രു​​ന്നു.


തു​​ട​​ർ​​ന്ന് ഇ​​വ​​ർ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​ക്കാ​​യി കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു. ക​​​സ്റ്റം​​​സ് ന​​​ട​​​ത്തി​​​യ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി എ​​​ന്തി​​​നു വേ​​​ണ്ടി​​​യാ​​​ണ് മ​​​ലേ​​​ഷ്യ​​​യി​​​ലേ​​​ക്ക് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ അ​​ന്വേ​​ഷ​​ണ വി​​ധേ​​യ​​മാ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.