മ​ദ​ര്‍ തെ​രേ​സ ലി​മ പു​ര​സ്‌​കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, December 5, 2023 2:46 AM IST
കൊ​​​ച്ചി : എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​ള​​​ജ് (ഓ​​​ട്ടോ​​​ണ​​​മ​​​സ്) ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ദൈ​​​വ​​​ദാ​​​സി മ​​​ദ​​​ര്‍ തെ​​​രേ​​​സ ലി​​​മ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സാ​​​മൂ​​​ഹി​​​ക, സാം​​​സ്‌​​​കാ​​​രി​​​ക, വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ മി​​​ക​​​ച്ച സേ​​​വ​​​ന​​​പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള വ്യ​​​ക്തി​​​ക​​​ളെ​​​യാ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. 25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങി​​​യ​​​താ​​​ണ് അ​​​വാ​​​ര്‍​ഡ്.


യോ​​​ഗ്യ​​​രാ​​​യ​​​വ​​​ര്‍ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ​​​യും ഫോ​​​ട്ടോ​​​യും സ​​​ഹി​​​തം മാ​​​നേ​​​ജ​​​ര്‍, സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് (ഓ​​​ട്ടോ​​​ണ​​​മ​​​സ്), എ​​​റ​​​ണാ​​​കു​​​ളം 682011 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ 20 നു ​​​മു​​​ന്‍​പാ​​​യി അ​​​പേ​​​ക്ഷ ന​​​ല്‍​കേ​​​ണ്ട​​​താ​​​ണ്. 2024 ജ​​​നു​​​വ​​​രി 29ന് ​​​സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​​​ച​​​ട​​​ങ്ങി​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.