കു​സാ​റ്റി​ല്‍ ഇ​ന്ന് ക്ലാ​സ് പു​ന​രാ​രം​ഭി​ക്കും
കു​സാ​റ്റി​ല്‍ ഇ​ന്ന്  ക്ലാ​സ് പു​ന​രാ​രം​ഭി​ക്കും
Thursday, November 30, 2023 1:15 AM IST
കൊ​​​ച്ചി: കു​​​സാ​​​റ്റി​​​ല്‍ നാ​​​ലു പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ദു​​​ര​​​ന്ത​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് നി​​​ര്‍​ത്തി​​​വ​​​ച്ച ക്ലാ​​​സു​​​ക​​​ള്‍ ഇ​​​ന്ന് പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗി​​​ലെ അ​​​ഞ്ചും ഏ​​​ഴും സെ​​​മ​​​സ്റ്റ​​​ര്‍ ക്ലാ​​​സു​​​ക​​​ളാ​​​ണ് ഇ​​​ന്ന് തു​​​ട​​​ങ്ങു​​​ന്ന​​​ത്.

ഒ​​​ന്നും മൂ​​​ന്നും സെ​​​മ​​​സ്റ്റ​​​ര്‍ തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കും. ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍​നി​​​ന്ന് മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് വി​​​പു​​​ല​​​മാ​​​യ കൗ​​​ണ്‍​സ​​​ലിം​​​ഗ് സൗ​​​ക​​​ര്യ​​​മാ​​​ണ് യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ വി​​​ഭാ​​​ഗം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.


ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ല്ലാ​​​വ​​​ര്‍​ക്കും കൗ​​​ണ്‍​സ​​​ലിം​​​ഗ് ന​​​ല്‍​കി. ജി​​​ല്ലാ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ മി​​​ഷ​​​ന്‍ കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ഡോ. ​​​ദ​​​യ പാ​​​സ്‌​​​ക​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് കൗ​​​ണ്‍​സ​​​ലിം​​​ഗ് ന​​​ല്‍​കി​​​യ​​​ത്. ഭൂ​​​രി​​​പ​​​ക്ഷം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും ക​​​ടു​​​ത്ത മാ​​​ന​​​സി​​​കാ​​​ഘാ​​​തം നേ​​​രി​​​ടു​​​ന്ന​​​താ​​​യി യൂ​​​ത്ത് വെ​​​ല്‍​ഫെ​​​യ​​​ര്‍ ഡ​​​യ​​​റക്്ട​​​ര്‍ ഡോ. ​​​പി.​​​കെ. ബേ​​​ബി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.