ദ​ളി​ത് ക്രൈ​സ്ത​വ​ർ ന​ട​ത്തു​ന്ന​ത് നി​ഷേ​ധി​ക്കപ്പെട്ട അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള സ​മ​രം: ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ്. ജെ ​നെ​റ്റോ
ദ​ളി​ത് ക്രൈ​സ്ത​വ​ർ ന​ട​ത്തു​ന്ന​ത്  നി​ഷേ​ധി​ക്കപ്പെട്ട അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള സ​മ​രം: ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ്. ജെ ​നെ​റ്റോ
Wednesday, November 29, 2023 2:02 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി നി​​​​ഷേ​​​​ധി​​​​ച്ച അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി​​​​യു​​​​ള്ള സ​​​​മ​​​​ര​​​​മാ​​​​ണു ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നു ല​​​​ത്തീ​​​​ൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​​തോ​​​​മ​​​​സ് ജെ ​​​​നെ​​​​റ്റോ.

ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​വി​​​​ധ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ച് ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​പ്. അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​നി​​​​ന്നു നീ​​​​തി ല​​​​ഭി​​​​ക്കാ​​​​നാ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഈ ​​​​മാ​​​​ർ​​​​ച്ച്. ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തോ​​​​ട് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ കാ​​​​ലാ​​​​കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി നീ​​​​തി നി​​​​ഷേ​​​​ധ​​​​മാ​​​​ണു ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ഈ ​​​​മാ​​​​ർ​​​​ച്ച് ഒ​​​​രു പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക​​​​സ​​​​മ​​​​ര​​​​മാ​​​​ണ്. ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു ല​​​​ഭി​​​​ക്കേ​​​​ണ്ട ന്യാ​​​​യ​​​​മാ​​​​യ അ​​​​ക​​​​വാ​​​​ശ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. പാ​​​​ള​​​​യം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​നു മു​​​​ന്നി​​​​ൽ​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് മാ​​​​ർ​​​​ച്ച് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ സ​​​​മാ​​​​പി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ന്ന ധ​​​​ർ​​​​ണ ഡോ. ​​​​ശ​​​​ശി ത​​​​രൂ​​​​ർ എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ടെ​​​​ന്നും ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് എ​​​​പ്പോ​​​​ഴും അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


എ​​​​യ്ഡ​​​​ഡ് വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ക​​​​മ്യൂ​​​​ണി​​​​റ്റി ക്വാ​​​​ട്ട​​​​യി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടു​​​​ന്ന ക്രൈ​​​​സ്ത​​​​വ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് 1957 മു​​​​ത​​​​ൽ ല​​​​ഭി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ പി​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് നി​​​​ഷേ​​​​ധി​​​​ച്ച​​​​ത് പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക, ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ പ​​​​രി​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ത്യേ​​​​ക പ്ര​​​​മേ​​​​യം പാ​​​​സാ​​​​ക്കി കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന് ന​​​​ല്കു​​​​ക, ജെ.​​​​ബി കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​ക, തു​​​​ട​​​​ങ്ങി​​​​യ വി​​​​വി​​​​ധ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചാ​​​​യി​​​​രു​​​​ന്നു സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് മാ​​​​ർ​​​​ച്ച് .

ബി​​​​ഷ​​​​പ് ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് മാ​​​​ർ അ​​​​പ്രേം മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ഡി​​​​സി​​​​എം​​​​എ​​​​സ് സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​റും ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ സ​​​​മ​​​​ര​​​​സ​​​​മി​​​​തി ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ ഫാ.​​​​ജോ​​​​സ് വ​​​​ട​​​​ക്കേ​​​​ക്കു​​​​റ്റ് സ്വാ​​​​ഗ​​​​തം ആ​​​​ശം​​​​സി​​​​ച്ചു.

ഡി​​​​സി​​​​എം​​​​എ​​​​സ് മു​​​​ൻ സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​ണ്‍ അ​​​​രീ​​​​ക്ക​​​​ൽ, കെ​​​​എ​​​​ൽ​​​​സി​​​​ഡി​​​​സി സി​​​​സി​​​​സി ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​ണ്‍​സ​​​​ണ്‍ പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ, കെ​​​​എ​​​​ൽ​​​​സി​​​​എ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു ജോ​​​​സി, ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ സ​​​​മ​​​​ര​​​​സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജെ​​​​യിം​​​​സ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ, ക​​​​ണ്‍​വീ​​​​ന​​​​ർ ഷി​​​​ബു ജോ​​​​സ​​​​ഫ്, കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ സ​​​​ണ്ണി കാ​​​​ഞ്ഞി​​​​രം, ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ സ​​​​മി​​​​തി​​​​യം​​​​ഗം ജേ​​​​ക്ക​​​​ബ് നി​​​​ക്കോ​​​​ളാ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.