അ​സി​. സ​ർ​ജ​ൻ​മാ​രു​ടെ സ്ഥ​ലംമാ​റ്റം താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു
അ​സി​. സ​ർ​ജ​ൻ​മാ​രു​ടെ  സ്ഥ​ലംമാ​റ്റം  താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു
Wednesday, November 29, 2023 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ർ​​​ജ​​​ൻ​​​മാ​​​രു​​​ടെ സ്ഥ​​​ലംമാ​​​റ്റം താ​​ത്കാ​​​ലി​​​ക​​​മാ​​​യി ത​​​ട​​​ഞ്ഞ് ട്രൈ​​​ബ്യൂ​​​ണ​​​ൽ ഉ​​​ത്ത​​​ര​​​വ്. ജ​​​സ്റ്റീ​​​സ് സി.​​​കെ.​​​അ​​​ബ്ദു​​​ൾ റ​​​ഹീം ചെ​​​യ​​​ർമാനാ​​​യു​​​ള്ള ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.