അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ എ​ഴു​പ​തു​കാ​ര​ന് 48 വ​ർ​ഷം ത​ട​വ്
അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ എ​ഴു​പ​തു​കാ​ര​ന് 48 വ​ർ​ഷം ത​ട​വ്
Wednesday, November 29, 2023 12:56 AM IST
പാ​​​ല​​​ക്കാ​​​ട്: അ​​​ഞ്ചു​​​വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ വ​​​യോ​​​ധി​​​ക​​​നു 48 വ​​​ർ​​​ഷം ത​​​ട​​​വും 1,20,000 രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ. ചു​​​ള്ളി​​​മ​​​ട സ്വ​​​ദേ​​​ശി ബ​​​ല​​​വേ​​​ന്ദ​​​റി(70)​​​നെ​​​യാ​​​ണ് പാ​​​ല​​​ക്കാ​​​ട് ഫാ​​​സ്റ്റ് ട്രാ​​​ക്ക് സ്പെ​​​ഷ​​​ൽ പോ​​​ക്സോ കോ​​​ട​​​തി ജ​​​ഡ്ജി ടി. ​​​സ​​​ഞ്ജു ശി​​​ക്ഷി​​​ച്ച​​​ത്.


പി​​​ഴ​​​യ​​​ട​​​യ്ക്കാ​​​ത്ത പ​​​ക്ഷം 14 മാ​​​സം അ​​​ധി​​​ക​​​ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്ക​​​ണം. പി​​​ഴ​​​ത്തു​​​ക അ​​​തി​​​ജീ​​​വി​​​ത​​​യ്ക്കു ന​​​ൽ​​​കാ​​​നും ശി​​​ക്ഷ ഒ​​​ന്നി​​​ച്ച് അ​​​നു​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നും വി​​​ധി​​​യി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.