ര​ജ​ത​ജൂ​ബി​ലി​വ​ർ​ഷ സ​മാ​പ​ന​വും കു​ടും​ബ​ദി​നാ​ച​ര​ണ​വും
Friday, April 26, 2024 1:52 AM IST
പെ​രി​ങ്ങ​ണ്ടൂ​ർ: മാ​ർ കു​ണ്ടു​കു​ളം മെ​മ്മോ​റി​യ​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ കോം​പ്ല​ക്സി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​വ​ർ​ഷ സ​മാ​പ​ന​വും കു​ടും​ബ​ദി​ന​വും ആ​ഘോ​ഷി​ച്ചു.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ജ​ത​ജൂ​ബി​ലി സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ പ​ങ്കെ​ടു​ത്തു.

വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ, സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ, നി​ർ​മ​ല​ദാ​സി സ​ന്യാ​സി​നി​സ​മൂ​ഹം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ സി​ൽ​വി ച​ക്കാ​ല​ക്ക​ൽ, കൗ​ൺ​സി​ല​ർ മ​ധു അ​മ്പ​ല​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി.