വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​ര​ണ​മ​ട​ഞ്ഞു
Sunday, May 5, 2024 11:21 PM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത പ​ന്തീ​രാ​ങ്കാ​വ് ബൈ​പ്പാ​സ് റോ​ഡി​ൽ വ​ച്ച് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​ര​ണ​മ​ട​ഞ്ഞു. ഒ​ടു​ന്പ്ര സ്വ​ദേ​ശി പ​ള്ളി​ക്ക​ണ്ടി അ​ബ്ദു​സ​ലാ​മി​ന്‍റെ മ​ക​ൻ ഷാ​ഹി​ദ് മു​നീ​റാ (23)ണ് ​മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി മാ​ളി​ക്ക​ട​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മാ​താ​വ്: ജ​മീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​ർ​ഷാ​ദ്, ഷാ​മി​ൽ.