പാ​റ​ശാ​ല : ജോ​യി​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 22ന് ​അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ന​ട​ത്തു​ന്ന സൂ​ച​ന പ​ണി​മു​ട​ക്ക​ത്തി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ര്‍ സ​രി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​വി​ല്‍ സ​ര്‍​വീ​സ് സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ല്‍ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും അ​ണി​നി​ര​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ പാ​റ​ശാ​ല മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജി.​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്. അ​ജ​യ​കു​മാ​ര്‍, വി. ​ശ​ശി​ക​ല, തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ക​ലാ​ധ​ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി​കു​മാ​ര്‍, ജി​ല്ലാ വ​നി​താ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബീ​ന എ​സ്. നാ​യ​ര്‍, മേ​ഖ​ല സെ​ക്ര​ട്ട​റി ക്രി​സ്‌​റ്റോ​ര്‍ ദീ​പ​ക്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​നി​ല്‍ കു​മാ​ര്‍, ട്ര​ഷ​റ​ര്‍ സ​ജു​കു​മാ​ര്‍ , വി​വേ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു​.