കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Thursday, June 27, 2024 10:23 PM IST
വി​ഴി​ഞ്ഞം : കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പ​ന​ങ്ങോ​ട് കു​ഴി​യ​റ​ത്ത​ല സൗ​പ​ർ​ണ്ണി​ക​യി​ൽ ബാ​ബു (72) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ വി​ഴി​ഞ്ഞം ജം​ഗ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ ബാ​ബു​വി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​ര​ണ​മ​ട​ഞ്ഞു. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു.