Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പോളിംഗിലെ മെല്ലെപ്പോക്ക്; വരിനിന്ന് വലഞ്ഞ് മംഗലംഡാം മലയോരമേഖലയിലെ വോട്ടർമാർ
Saturday, April 27, 2024 1:53 AM IST
വടക്കഞ്ചേരി: മലയോര മേഖലയിൽ വോട്ട് ചെയ്യാൻ എത്തിയവർ വരിനിന്നു വലഞ്ഞു. രണ്ടുമണിക്കൂറിലധികമാണ് ഓരോ ബൂത്തിലും ആളുകൾ വോട്ടവകാശം വിനിയോഗിക്കാൻ കാത്തുനിന്ന് മടുത്തത്. കടുത്ത ചൂടിൽ വോട്ടെടുപ്പ് നടപടികൾ മെല്ലെ പോക്കിലായപ്പോൾ ജനങ്ങളും അസ്വസ്ഥരായി.
കടപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും പന്ത്രണ്ടും പതിനാലും കിലോമീറ്റർ യാത്ര ചെയ്ത് വോട്ട് ചെയ്യാൻ മംഗലംഡാം കരിങ്കയം പള്ളിയിലെ ബൂത്തിലെത്തിയവർക്കാണ് വോട്ടെടുപ്പ് ഏറെ ദുരിതമായത്. കിഴക്കഞ്ചേരി പഞ്ചായത്തിൽ പെടുന്നവർക്ക് കടപ്പാറ ഭാഗത്ത് പോളിംഗ് ബൂത്ത് ഇല്ലാത്തതിനാൽ പ്രദേശത്തെ ആളുകൾക്കെല്ലാം വോട്ട് ചെയ്യാൻ കിലോമീറ്ററുകൾ ഏറെ താണ്ടി കരിങ്കയത്ത് വരണം.
വലിയ വാടകയ്ക്ക് വാഹനം വിളിച്ചും സമയം കളഞ്ഞും പോളിംഗ് ബൂത്തിലെത്തിയപ്പോൾ വോട്ടെടുപ്പ് നടപടികൾക്ക് വേഗതയില്ലാതായത് പരാതികൾക്കിടയാക്കി. മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലും കിഴക്കഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും നീണ്ട ക്യൂ മണിക്കൂറുകളോളം നീണ്ടുനിന്നു. വോട്ടറുടെ വേരിഫിക്കേഷൻ ക്ലിയറൻസിനും പോളിംഗ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവും വേഗതക്കുറവും വോട്ടിംഗ് സമയം കൂടാൻ കാരണമായി.
വോട്ടിംഗ് നടപടി പൂർത്തിയാക്കാൻ വോട്ടിംഗ് മെഷീൻ എടുക്കുന്ന സമയകൂടുതലും ബൂത്തുകളിലെല്ലാം വോട്ടിംഗ് മന്ദഗതിയിലാക്കി.
മൂലങ്കോട് യുപി സ്കൂളിൽ വോട്ട് ചെയ്യാൻ വരിനിന്ന വോട്ടർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ പ്രാഥമിക ശുശ്രൂഷകൾ നൽകി. ആയിരത്തിൽ കൂടുതൽ വോട്ടുള്ള ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടു. അതേസമയം, വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിലെ ബൂത്തുകൾ ഉൾപ്പെടെ ടൗൺ കേന്ദ്രങ്ങളിൽ തിരക്ക് നന്നേ കുറവായിരുന്നു. രാവിലെ തുടക്കത്തിൽ കുറച്ചു തിരക്കുണ്ടായിരുന്നതൊഴിച്ചാൽ പിന്നെ വന്നവർക്കെല്ലാം അപ്പോൾ തന്നെ വോട്ട് ചെയ്ത് തിരിച്ചു പോകാവുന്ന സൗകര്യമുണ്ടായി.
ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലി തർക്കം: ആറുപേർക്കു വെട്ടേറ്റു
പാലക്കാട്: കല്ലേക്കാട് മേട്ടുപ്പാറയിൽ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ആറുപേർക്ക് വെട്ടേറ്റു.
കുഴൽക്കിണർ നിർമാണത്തിനും ജലവിനിയോഗത്തിനുമുള്ള നിയന്ത്രണം ഒഴിവാക്കണമെന്നു കർഷകർ
ചിറ്റൂർ: കുഴൽക്കിണർ നിർമാണത്തിനും ഈ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനും ഉള്ള നിയന്ത്രണം അശാസ്ത്രീയമാണെന്നും പിൻവലി
പറമ്പിക്കുളത്തു മൂന്ന് ആദിവാസി ഊരുകളിൽ കുടിവെള്ളമില്ലാതെ പരക്കംപാച്ചിൽ
മുതലമട: പറമ്പിക്കുളം ആദിവാസി ഊരുകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം. സ്ത്രീകൾ ദീർഘദൂരം കാടുകളിൽ ചുറ്റി ഉറവകൾ കണ്ടെ
ചൂടിനു ശമനമില്ല
പാലക്കാട്: ജില്ലയിൽ എട്ടുവരെ ഉയർന്ന താപനില 39 ഡിഗ്രി വരെ (സാധാരണയെക്കാൾ 2-4 ഡിഗ്രി കൂടുതൽ) ഉയരാൻ സാധ്യതയുളളതിനാൽ ക
ചൂടിൽനിന്നും ജാതിമരങ്ങളെ രക്ഷിക്കാൻ കവുങ്ങിൻപാള കവചമൊരുക്കി കർഷകർ
വടക്കഞ്ചേരി: രൂക്ഷമായ വേനൽ ചൂടിൽ നിന്നും ജാതി മരങ്ങളെ രക്ഷിക്കാൻ കവുങ്ങിൻ പാളകൾ മരത്തിനു ചുറ്റും പൊതിഞ്ഞു കെട്ടുകയാ
ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം
കോയമ്പത്തൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.
ദുരന്തബാധിത പ്രദേശങ്ങളായ നായക്കൻപാ
തെറ്റായ മദ്യനയം പൂർണമായും പിൻവലിക്കണം: മദ്യനിരോധന സമിതി
പാലക്കാട്: മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും പടിപടിയായി കുറയ്ക്കാൻ ഉതകുന്ന നയം പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത് സ
വേല കഴിഞ്ഞിട്ട് ഒരു മാസമായിട്ടും റോഡരികിലെ പന്തൽ പൊളിച്ചുമാറ്റിയില്ല
നെന്മാറ: നെന്മാറ വേലയ്ക്കായി നെല്ലിയാമ്പതി റോഡരികിൽ കെട്ടി ഉയർത്തിയ ബഹുനില പന്തൽ വാഹന പാർക്കിംഗിന് തടസമായി നിൽക്കു
പാലക്കുഴി ഉൾപ്പെടെ മലയോരങ്ങളിൽ ജീവികൾക്കു വംശനാശ ഭീഷണി
വടക്കഞ്ചേരി: ചിൽ ചിൽ ശബ്ദമുണ്ടാക്കി വീട്ടുപരിസരത്തെ മരങ്ങളിലും പുരപ്പുറത്തുമെല്ലാം ഓടി കളിച്ചിരുന്ന അണ്ണാൻ പടേ കുറ
മരത്തിൽനിന്ന് വീണ വയോധികൻ ചികിത്സയ്ക്കിടെ മരിച്ചു
വണ്ടിത്താവളം: നന്ദിയോട്ടിൽ സ്വകാര്യവ്യക്തിയുടെ തോപ്പിൽ മാങ്ങ പറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയി
ലോഡ് ഷെഡിംഗ് നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളെ ഒഴിവാക്കണം
ചിറ്റൂർ: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയാൽ പഞ്ചായത്ത് പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യം. കൂടുതൽ വൈദ്യുതി ഉപ
നിളാ തടത്തിൽ നിളയോരം പാർക്ക് നിർമാണം അന്തിമഘട്ടത്തിൽ
ഷൊർണൂർ: നിളയോരം പാർക്ക് നിർമാണം അന്തിമഘട്ടത്തിൽ. പാർക്കിന്റെ നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കാനാണ് തീരുമാനം
30 വർഷത്തെ സേവനത്തിനു ശേഷം തിരിച്ചെത്തിയ സാൈനികന് നാടിന്റെ സ്വീകരണം
കല്ലടിക്കോട് : ഇന്ത്യൻ ആർമിയിൽ നിന്ന് മൂന്നു പതിറ്റാണ്ട് നീണ്ട സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിച്ച സൈനികൻ സുബൈദാർ
വീട്ടുവളപ്പിൽ വിളകളുടെ വിസ്മയമൊരുക്കി പുത്തൻപുരയിൽ സാജുവും കുടുംബവും
വടക്കഞ്ചേരി: വിളകളുടെ വിസ്മയ ലോകമാണ് എളവമ്പാടം കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജുവിന്റെ കൃഷിയിടം. വീടിനു
നടുക്കുന്ന ഓർമകളുമായി വിദ്യാലക്ഷ്മി
ഒറ്റപ്പാലം: തെരഞ്ഞെടുപ്പു കാലത്തിന്റെ നടുക്കുന്ന ഓർമകളുമായി വിദ്യാലക്ഷ്മി ടീച്ചർ. തെരഞ്ഞെടുപ്പു ജോലിക്കിടെ കെട്ടിടത
ഒറ്റപ്പാലം ഫൊറോനാ സംഗമത്തിനു സമാപനം
ഒറ്റപ്പാലം: പാലക്കാട് രൂപത സുവർണ ജൂബിലിയുടെ ഭാഗമായി ഒറ്റപ്പാലം ഫൊറോന ദേവാലയത്തിൽ നടത്തിയ ഫൊറോനാ സംഗമം സമാപിച്ചു.
പോത്തുണ്ടി കുടിവെള്ളത്തിനു കാത്തിരിപ്പ് നീളുന്നു; പദ്ധതി ഇഴഞ്ഞുതന്നെ...
നെന്മാറ: പോത്തുണ്ടി ഡാമിൽനിന്നുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. നിലവിൽ അയി
ചൂടിൽ കൂടുതൽ ആഘാതം ജാതി മരങ്ങൾക്ക്
വടക്കഞ്ചേരി: അതിരൂക്ഷമായ വേനൽചൂടിൽ കാർഷികവിളകളിൽ ഏറ്റവും കൂടുതൽ ഉണക്ക് നേരിടുന്നത് ജാതി മരങ്ങൾക്ക്. മേഖലയിൽ
ഗായത്രിപ്പുഴയിൽ ചാലുകീറി മീറ്റ്ന തടയണയിലേക്ക് വെള്ളമെത്തിച്ചു
ഒറ്റപ്പാലം: ഭാരതപ്പുഴ മീറ്റ്ന തടയണയിലേക്ക് ഗായത്രിപ്പുഴയിൽനിന്ന് വെള്ളമെത്തി. നഗരസഭാധികൃതർ മന്ത്രി കെ. രാധാകൃഷ്ണ
വേനൽച്ചൂടും കുടിവെള്ള ക്ഷാമവും; പൊറുതിമുട്ടി ജനം
ലോറിവെള്ളം തികയില്ലെന്നു നാട്ടുകാർ
കൊല്ലങ്കോട്: മുതലമട ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം. പഞ്ചായത്ത് അധികൃതർ
വയനാട്ടിലുണ്ടായ വാഹനാപകടത്തിൽ പാലക്കുഴി സ്വദേശിയായ യുവാവ് മരിച്ചു
വടക്കഞ്ചേരി: വയനാട്ടിലുണ്ടായ കാറപകടത്തിൽ പാലക്കുഴി സ്വദേശിയായ യുവാവ് മരിച്ചു. പാലക്കുഴി അഞ്ചുമുക്ക് ചെക്ക്ഡാമിനു സ
വയൽവരമ്പിൽ അബോധാവസ്ഥയിൽ കാണപ്പെട്ടയാൾ മരിച്ചു
ആലത്തൂർ: കാവശേരി ഭാഗത്ത് വയൽവരമ്പിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ആൾ മരിച്ചു. പത്തനാപുരം ചേറുംക്കോട്ടിൽ പരേതനായ വേലാ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
കല്ലടിക്കോട്: ചേലക്കരയിൽ ബൈക്കപകടത്തിൽ പരിക്കുപറ്റി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹോളിഫാ
കൂർക്ക കൃഷിയിലെ പെരുമ നിലനിർത്തി മണപ്പാടം, കണക്കന്നൂർ പ്രദേശങ്ങൾ
വടക്കഞ്ചേരി: ഈ സീസണായാൽ പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം, കണക്കന്നൂർ, തോണിക്കടവ് പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ബോർ
നെല്ല് സംഭരണത്തിൽ മില്ലുടമ അനാസ്ഥ കാണിക്കുന്നതായി പരാതി
ചിറ്റൂർ: നല്ലേപ്പിള്ളി അരണ്ടപ്പള്ളം പാടശേഖത്തിലെ മൂന്ന് കർഷകരുടെ നെല്ല് സപ്ലൈകോ ഉദ്യോഗസ്ഥർ അളവും തൂക്കവും നിർണയിച്ച്
ഷൊർണൂർ - കുറ്റിപ്പുറം തീരദേശ റോഡ് അനിശ്ചിതാവസ്ഥയിൽ
ഷൊർണൂർ: ഷൊർണൂർ - കുറ്റിപ്പുറം തീരദേശ റോഡിന് ശാപമോക്ഷമായില്ല. ഭരണാനുമതി ലഭിച്ച് എട്ടുവർഷം പിന്നിട്ടിട്ടും പാതയുടെ
പള്ളം പ്രദേശക്കാർക്ക് സഞ്ചാരമൊരുക്കാൻ റെയിൽവേ വഴി അന്വേഷിക്കുന്നു
ഒറ്റപ്പാലം: പള്ളം പ്രദേശത്തുകാർക്ക് പ്രതീക്ഷയുടെ പച്ചവെളിച്ചം. പതിറ്റാണ്ടുകളായുള്ള ഇവിടുത്തെ യാത്രാപ്രശ്നത്തിന് പരിഹാ
കടുത്ത വരൾച്ചയിൽ വിളകൾ ഉണങ്ങി തുടങ്ങി, ആശങ്കയില്‍ കർഷകർ
നെന്മാറ: വേനൽ മഴ കുറഞ്ഞത് നാടിനെ കടുത്ത വരൾച്ചയി ലേക്കു നയിക്കുന്നു. ഡാമുകളുടെ സംഭരണശേഷി പൂർണ്ണമായും നിറയാത്തതിനാൽ ഇക്കു
ചെങ്ങണാംകുന്ന് റഗുലേറ്ററിൽ ജലസമൃദ്ധിയുടെ നിറക്കാഴ്ച
ഷൊർണൂർ: ജലസമൃദ്ധിയുടെ നിറക്കാഴ്ചയൊരുക്കി ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റഗുലേറ്റർ. രൂക്ഷമായ വരൾച്ചമൂലം ഭാരതപ്പുഴ വറ്റി
ചൂട് കഠിനം; പൊടിപൊടിച്ച് പാനീയ വില്പന
വടക്കഞ്ചേരി: പാനീയ കടക്കാര്‍ക്കെല്ലാം വേനൽ കൊയ്ത്തുകാലമാണ്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ വർഷം വേനൽ കൂടുതൽ
ഷൊർണൂരിൽ ചെറുകിട കുടിവെള്ള പദ്ധതികൾ ഉടൻ പുനരാരംഭിക്കും
ഷൊർണൂർ: ഷൊർണൂർ നഗരസഭ പ്രദേശത്തെ ചെറുകിട കുടിവെള്ള പദ്ധതികൾ യുദ്ധകാല അടിസ്ഥാനത്തിൽ പുനരാരംഭിക്കാൻ തീരുമാനം. ഷെ
പറമ്പിക്കുളം- ആളിയാർ ജലം: കനാൽ വഴി വിതരണം ചെയ്യണം
ചിറ്റൂർ: പറമ്പിക്കുളം- ആളിയാർ കരാറിൽ നിന്നും കേരളത്തിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്നും പുഴയിലേക്കു
മണ്ണാർക്കാട് നോട്ടമല ദേശീയപാതയിൽ ഓയിൽ ചോർന്നത് അപകടത്തിനിടയാക്കി
മണ്ണാർക്കാട് : ദേശീയപാതയിലൂടെ കടന്നുപോയ വാഹനത്തിൽ നിന്ന് ഓയിൽ ചോർന്നത് യാത്രക്കാരെ വലച്ചു. ഓയിൽ റോഡിൽ പരന്നതറിയാതെ ഇ
തണ്ണിമത്തൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം : അഞ്ചുപേർ ചികിത്സ തേടി
മണ്ണാർക്കാട് : തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചുപേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രി
കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് കാര്യാലയത്തിനു സമീപം അഗ്നിബാധ
കൊഴിഞ്ഞാമ്പാറ: പഞ്ചായത്ത് കാര്യാലയത്തിനു സമീപം ഉഴവർ ചന്തയിൽ വൻ അഗ്നിബാധ. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചു വച്ച ഗോഡൗ
നെല്ലിയാന്പതിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുര്യാഘാത ബോധവത്ക്കരണം
നെന്മാറ: നെല്ലിയാമ്പതിയിലെ ത്തുന്ന വിനോദ സഞ്ചാരികൾക്ക് വനംഡിവിഷന്റെയും ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെ നെന്മാറ
കടുത്ത ചൂടിലും തെങ്ങുകൾക്ക് ടാങ്കർ വെള്ളം ലഭ്യമാക്കി കർഷകർ
നെന്മാറ: വേനൽ കടുത്ത വരൾച്ചയിലേക്ക് നീങ്ങിയതോടെ തെങ്ങുകളും കരിഞ്ഞുണങ്ങിത്തുടങ്ങി. തിരുവഴിയാട് പുത്തൻത്തറ പാടശേഖര
മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി
നെന്മാറ: അയിലൂർ പാളിയമംഗലത്ത് കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. നെന്മാറ സ്വദേശി ജയപ്രകാശിന്റെ ഒരേക്കർ വി
അഗ്നിക്കിരയായ സ്ഥാപനത്തിന് വ്യാപാരി സഹായ നിധി കൈമാറി
അലനല്ലൂർ: രണ്ടുമാസം മുമ്പ് അലനല്ലൂർ ചന്തപ്പടിയിൽ പൂർണമായും അഗ്നിക്കിരയായ വൈറസ് ലേഡീസ് ആൻഡ് കിഡ്സ് എന്ന സ്ഥാപനത്തി
കൂട്ടുപാതയിലെ ഡംപ്് സൈറ്റ് ബയോ മൈനിംഗ്; ആലോചനാ യോഗം സംഘടിപ്പിച്ചു
പാലക്കാട്: കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യുഎംപി) നടപ്പാക്കുന്ന പാലക്കാട് കൂട്ടുപാതയിലെ ഡംപ് സൈറ്റ് ബയോ
ചെറുപുഷ്പ മിഷൻ ലീഗ് കാഞ്ഞിരപ്പുഴ മേഖല നേതൃത്വ സംഗമം
പാലക്കാട്: രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഒരു വർഷത്തിന്റെ പ്രവർത്തനാരംഭമായി മേഖല നേതൃത്വസംഗമങ്ങൾ ആരംഭിക്കുന്നതി
തുപ്പനാട്ട് വാഹനാപകട പരമ്പര
കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ തുപ്പനാട് മൂന്നുകാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. സാര
പുഴയിൽ വെള്ളമില്ല, ഷൊർണൂരിൽ കുടിവെള്ളവിതരണം പ്രതിസന്ധിയിൽ
ഷൊർണൂർ: ഭാരതപ്പുഴ വറ്റിവരണ്ടതോടെ ഷൊർണൂരിൽ ജലവിതരണം പ്രതിസന്ധിയിൽ. പുഴയിലെ വെള്ളം ദിനംപ്രതി താഴ്ന്നുകൊണ്ടിരിക്ക
ഉഷ്ണതരംഗം വിനയായി; കാഞ്ഞിരപ്പുഴ ഡാം വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു
ഡോ. മാത്യു കല്ലടിക്കോട്
പാലക്കയം: ഉയർന്ന താപനിലയും ഉഷ്ണതരംഗ സാധ്യതയും വിനോദസഞ്ചാര മേഖലയെയും പ്രതികൂലമായി ബാധി
തൂതപ്പുഴയിലേക്കു വെള്ളം ഒഴുക്കിവിടുന്നതിന്റെ അളവു കൂട്ടി
കല്ലടിക്കോട്: ഒറ്റപ്പാലം, പട്ടാമ്പി പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനായി കാഞ്ഞിരപ്പുഴ ഡാമിൽനിന്നും തൂതപ്പുഴയിലേക്ക
തളികക്കല്ല് ആദിവാസികോളനിക്കാർ താമസം ഉൾക്കാടുകളിലേക്കു മാറ്റി
ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: ജലക്ഷാമം രൂക്ഷമായതോടെ കടപ്പാറ തളികക്കല്ല് ആദിവാസി കോളനിയിലെ വീട്ടുകാരെല്ലാം ചാലക്കു
വയലൂർ ഇൻഫന്റ് ജീസസ് പള്ളി തിരുനാൾ
അഗളി: ഷോളയൂർ വയലൂർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾ തുടങ്ങി. ഇന്നലെ വൈകുന്നേരം ഇടവക വികാരി ഫാ. ജോസ
പി. സന്തോഷ് കുമാർ ജെസിഐ അന്തർദേശീയ ട്രെയിനിംഗ് മെന്റർ
പാലക്കാട്: ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ അന്തർദേശീയ ട്രെയിനിംഗ് മെന്റർമാരുടെ പാനലിലേക്ക് ഏഷ്യാ പസഫിക് രാജ്യങ്
നെല്ലിപ്പതി സെന്റ് ആന്റണീസ് ദേവാലയ തിരുനാളിനു തുടക്കം
അഗളി: അട്ടപ്പാടി നെല്ലിപ്പതിയിൽ സുൽത്താൻപേട്ട ലത്തീൻ രൂപതയിലെ നെല്ലിപ്പതി സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാൾ ആഘോ
കണ്ണമ്പ്ര സെന്റ് ജോസഫ് ദേവാലയ തിരുനാളിനു കൊടിയേറി
വടക്കഞ്ചേരി: കണ്ണമ്പ്ര സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി. ഇന്നും നാളെയുമാണ് തിരുനാൾ. ഇന്നലെ വൈകുന്നേരം വി

Latest News
മൂന്നാംഘട്ടത്തില്‍ ഉച്ചവരെ 39.92 ശതമാനം പോളിംഗ്; ഏറ്റവും കുറവ് മഹാരാഷ്ട്രയില്‍
വിഴിഞ്ഞത്തേക്ക് പാറക്കല്ലുമായി വന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു
മുഖ്യമന്ത്രിയുടെ വിദേശയാത്ര: സ്പോൺസർ ആരെന്ന് പറയേണ്ടതില്ലെന്ന് ഇ.പി. ജയരാജൻ
ഗൂഢാലോചന പരാതി; അന്വേഷണസംഘം ഇ.പി.ജയരാജന്റെ മൊഴിയെടുത്തു
കോഴിക്കോടും മലപ്പുറത്തും 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വീടുകയറി ആക്രമണം: നാലംഗ സംഘം പിടിയിൽ
Thiruvananthapuram
വ്യാജ ചേസിസ് ഉപയോ ഗിച്ച് സർവീസ് നടത്തിയ ടാങ്കർ വാഹനം പിടികൂടി
Kollam
വയലത്തല പള്ളിയിൽ പെരുന്നാൾ
Pathanamthitta
ചേര്‍ത്തല മര്‍ച്ചന്റ്സ് അസോസിയേഷന് എതിരായ നടപടിക്ക് ഹൈക്കോടതി സ്റ്റേ
Alappuzha
ചലച്ചിത്രോത്സവം 10 മുതൽ
Kottayam
അറക്കുളം പഞ്ചായത്തംഗം ടോമി വാളികുളം മരിച്ച നിലയിൽ
Idukki
വണ്ടിച്ചെക്ക് കേസ്: ഫീസ് വര്‍ധിപ്പിച്ച നടപടി ചോദ്യം ചെയ്ത് ഹര്‍ജി
Ernakulam
എച്ച്1 എൻ1, കോവിഡ്: ജാഗ്രത വേണമെന്നു ഡിഎംഒ
Thrissur
നിലമ്പൂരില്‍ ഹജ്ജ് വാക്സിനേഷന് പൂര്‍ത്തിയായി
Malappuram
അപകടങ്ങൾ തുടർക്കഥയായി മുക്കം-മാന്പറ്റ ബൈപ്പാസ്
Kozhikode
സുഗന്ധഗിരി മരംമുറി: ഒരു ഉദ്യോഗസ്ഥനുകൂടി സ്ഥലംമാറ്റം
Wayanad
മഴക്കാല പൂർവശുചീകരണ ബോധവത്കരണ ക്ലാസ്
Kannur
കണ്ണാടിത്തോട്ടിൽ വീണ്ടും കാട്ടാനകൾ കൃഷി നശിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top