വ​യ​ൽ​വ​ര​മ്പി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ട്ട​യാ​ൾ മ​രി​ച്ചു
Sunday, May 5, 2024 11:44 PM IST
ആ​ല​ത്തൂ​ർ: കാ​വ​ശേ​രി ഭാ​ഗ​ത്ത് വ​യ​ൽ​വ​ര​മ്പി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ട്ട ആ​ൾ മ​രി​ച്ചു. പ​ത്ത​നാ​പു​രം ചേ​റും​ക്കോ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ ജ​യ​ൻ(42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഗാ​യ​ത്രി പു​ഴ​യോ​ര​ത്തെ ക​ള്ളു​ഷാ​പ്പി​നു സ​മീ​പം വ​യ​ൽ​വ​ര​മ്പി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ല​ത്തൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം സം​സ്കാ​രം ഇ​ന്ന്. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.മാ​താ​വ്: ദേ​വു. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ആ​ര്യ, അ​ന​ശ്വ​ര, അ​ന​ഘ. സ​ഹോ​ദ​ര​ങ്ങ​ൾ: ഗു​രു​വാ​യൂ​ര​പ്പ​ൻ, പ്ര​വീ​ൺ, മ​മ​ത.