ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് കാ​ഞ്ഞി​ര​പ്പു​ഴ മേ​ഖ​ല നേ​തൃ​ത്വ സം​ഗ​മം
Sunday, May 5, 2024 2:29 PM IST
പാ​ല​ക്കാ​ട്: രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഒ​രു വ​ർ​ഷ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നാ​രം​ഭ​മാ​യി മേ​ഖ​ല നേ​തൃ​ത്വ​സം​ഗ​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പു​ഴ മേ​ഖ​ല നേ​തൃ​ത്വ സം​ഗ​മം ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​ന പ​ള്ളി​യി​ൽ ആ​രം​ഭി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​സെ​ബി​ൻ ഉ​റു​കു​ഴി​യി​ൽ സം​ഗ​മ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എം​എ​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്തും മ​റ്റു ആ​നി​മേ​റ്റേ​ഴ്സും ഭാ​ര​വാ​ഹി​ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കാ​ഞ്ഞി​ര​പ്പു​ഴ മേ​ഖ​ല​യി​ലെ വി​വി​ധ ശാ​ഖ​ക​ളി​ലെ യൂ​ണി​റ്റ് ആ​നി​മേ​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.