മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണ‌ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Tuesday, May 7, 2024 1:21 AM IST
ശ്രീ​ക​ണ്ഠ​പു​രം: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ള ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യേ​ഗ​സ്ഥ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി.​പി. ന​സീ​മ, ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​സി. ജോ​സ​ഫ് കൊ​ന്ന​ക്ക​ൽ, പി.​പി.​ ച​ന്ദ്രാം​ഗ​ദ​ൻ, തേ​സ്യാ​മ്മ​മാ​ത്യു, ജോ​സ​ഫീ​ന വ​ർ​ഗീ​സ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​ആ​ർ. നാ​രാ​യ​ണ​ൻ,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ പി.​ മോ​ഹ​ന​ൻ ക്ലാ​സെ​ടു​ത്തു.