വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു
Sunday, May 5, 2024 11:43 PM IST
ക​ല്ല​ടി​ക്കോ​ട്: ചേ​ല​ക്ക​ര​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കു​പ​റ്റി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹോ​ളി​ഫാ​മി​ലി സൗ​ഹൃ​ദ കു​ടും​ബ​ക്കൂ​ട്ടാ​യ്മ പൊ​ന്നം​കോ​ട് മേ​ഖ​ലാ മു​ൻ പ്ര​സി​ഡ​ന്‍റ് ക​രി​മ്പ ഇ​ട​ക്കു​ർ​ശി ക​ല്ലൂ​ർ വീ​ട്ടി​ൽ ജോ​സഫ് മാ​ത്യു (ബേ​ബി-65) മ​രി​ച്ചു. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.

സം​സ്കാ​രം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു ക​രി​മ്പ ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. സ​ഹോ​ദ​ര​ന്‍റെ ഓ​പ്പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബ​വീ​ട്ടി​ൽ പോ​യി തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ജോ​സ​ഫി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: വി​ൻ​സി. മ​ക്ക​ൾ: അ​നു, ഫ്രാ​ൻ​സി​സ്. മ​രു​മ​ക്ക​ൾ: നു​സോ​ള, നി​താ മ​രി​യ.