ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി
Tuesday, April 30, 2024 6:32 AM IST
മ​ര​ട്: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നെ നാ​ലം​ഗ സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ജ​ന​കീ​യ ര​ക്ത​ദാ​ന സേ​ന എ​റ​ണാ​കു​ളം ജി​ല്ലാ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​റും ടാ​ക്സി ഡ്രൈ​വ​റു​മാ​യ എ​റ​ണാ​കു​ളം തേ​വ​ര​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം പി​ലാ​ശേ​രി ഷാ​ഹു​ൽ ഹ​മീ​ദ് (29)യാ​ണ് ആ​ക്ര​മി​ച്ച​ത്. 28ന് ​രാ​ത്രി 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വൈ​റ്റി​ല തൈ​ക്കൂ​ടം പു​തി​യ റോ​ഡി​ന് സ​മീ​പം കാ​റി​ന് മു​ന്നി​ലേ​ക്ക് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ര​ണ്ട് മൂ​ന്ന് ത​വ​ണ കാ​റി​ന് കു​റു​കെ വ​രാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ കാ​ർ തൈ​ക്കൂ​ടം ബ​ണ്ട് റോ​ഡി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കാ​റി​ന്‍റെ പി​റ​കി​ൽ ഹെ​ൽ​മ​റ്റ് കൊ​ണ്ട് അ​ടി​ച്ചു. തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തി ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​റി​ന് കു​റു​കെ ബൈ​ക്ക് നി​ർ​ത്തി കു​രു​മു​ള​ക് സ്പ്രേ ​ക​ണ്ണി​ല​ടി​ക്കു​ക​യും നാ​ല് പേ​ർ ചേ​ർ​ന്ന് ഹെ​ൽ​മ​റ്റി​ന് വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷാ​ഹു​ൽ ഹ​മീ​ദ് പ​റ​ഞ്ഞു. കാ​റി​ന്‍റെ വ​ല​ത് ഭാ​ഗ​ത്തെ പി​റ​കി​ലെ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു.

ത​ല​യ്ക്കും ചു​മ​ലി​നും മു​റി​വേ​റ്റ ഷാ​ഹു​ൽ ഹ​മീ​ദ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​ര​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. സി.​ഐ. സ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.