Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രഥമ അക്ഷരപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Friday, May 17, 2024 6:45 AM IST
കൽപ്പറ്റ: ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിന്റെ വിവിധ വിഭാഗങ്ങളിലെ മികച്ച പുസ്തകങ്ങൾക്ക് അംഗീകാരം നൽകുന്നതിനും ജില്ല ലൈബ്രറി കൗണ്‍സിൽ ഏർപ്പെടുത്തിയ വയനാട് അക്ഷരപുരസ്കാരത്തിന്റെ പ്രഥമ ജേതാക്കളെ പ്രഖ്യാപിച്ചു.
ചലച്ചിത്രകാരനും ചരിത്രകാരനും മാധ്യമ-സാംസ്കാരിക പ്രവർത്തകനുമായ ഒ.കെ. ജോണിക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ടി.ബി. സുരേഷ്, വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി, സെക്രട്ടറി പി.കെ. സുധീർ, ജോയിന്റ് സെക്രട്ടറി പി.കെ. ബാബുരാജ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.എം. സുരേഷ്, ജില്ലാ ലൈബ്രറി ഓഫീസർ പി. മുസ്തഫ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മികച്ച നോവലിനുള്ള പുരസ്കാരത്തിനു ’നമ്മുടെ കിടക്ക ആകെ പച്ച’ എന്ന നോവൽ രചിച്ച അർഷാദ് ബത്തേരിയെയും മികച്ച കവിതയ്ക്കുള്ള പുരസ്കാരത്തിനു ’ഭൂമിക്കുമെനിക്കുമിടയിലെ രഹസ്യങ്ങൾ’ എന്ന കവിത രചിച്ച സി.പി. സുജിതയെയും(മാനന്തവാടി)തെരഞ്ഞെടുത്തു. കൽപ്പറ്റ എമിലിയിലെ കെ. ബാലിനാണ് മികച്ച കഥയ്ക്കുള്ള പുരസ്കാരം.
"ട്രയൽ നം.115’ എന്ന കഥയാണ് പുരസ്കാരത്തിനു അർഹനാക്കിയത്. വൈജ്ഞാനിക മേഖലയിലെ പുരസ്കാരത്തിനു "വയനാടൻ ഗ്രാമങ്ങൾ’ എന്ന കൃതി രചിച്ച ബാവ കെ. പാലുകുന്നിനെ തെരഞ്ഞെടുത്തു.
മികച്ച ഗ്രന്ഥശാലകൾക്കും ലൈബ്രേറിയൻമാർക്കുമുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. സുൽത്താൻ ബത്തേരി താലൂക്കിലെ കണ്ണങ്കോട് നവോദയ ഗ്രന്ഥശാലയ്ക്കാണ് ജില്ലയിൽ കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം നടത്തിയതിനു പി. പോക്കർ മാസ്റ്റർ സ്മാരക പുരസ്കാരം.
മാനന്തവാടി താലൂക്കുതലത്തിൽ ഇ.കെ. മാധവൻനായർ സ്മാരക പുരസ്കാരം ഒഴുക്കൻമൂല സർഗ ഗ്രന്ഥാലയയത്തിനും വൈത്തിരി താലൂക്കുതലത്തിൽ കെ. കുഞ്ഞീദ് സ്മാരക പുരസ്കാരം കൈനാട്ടി പദ്മപ്രഭ ഗ്രന്ഥാലയത്തിനുമാണ്. ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള എം. ബാലഗോപാലൻ സ്മാരക പുരസ്കാരത്തിന് എം. നാരായണൻ(പബ്ലിക് ലൈബ്രറി,വെള്ളമുണ്ട)അർഹനായി.
ബത്തേരി താലൂക്കുതലത്തിൽ കെ.എസ്. ടെന്നിസണ്‍ മാസ്റ്റർ സ്മാരക പുരസ്കാരം കേണിച്ചിറ യുവപ്രതിഭ ഗ്രാന്ഥാലയത്തിലെ എം.പി. മുരളീധരനും മാനന്തവാടി താലൂക്കുതലത്തിൽ ഇ.എം. ശങ്കരൻ മാസ്റ്റർ സ്മാരക പുരസ്കാരം വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിലെ എം. നാരായണനും വൈത്തിരി താലൂക്കുതലത്തിൽ പി. അമ്മദ് സ്മാരക പുരസ്കാരം മാണ്ടാട് ഗ്രാമോദയം ക്ലബിലെ പി.എം. എൽദോയ്ക്കുമാണ്.
25ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബത്തേരി മുനിസിപ്പൽ ടൗണ്‍ ഹാളിൽ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ പുരസ്കാര സമർപ്പണം നടത്തും. 10,000 രൂപയും ശിൽപവും അടങ്ങുന്നതാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.
ദ്വാരക എയുപി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
ദ്വാരക: മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദ്വാരക എയുപി സ്കൂൾ പുതിയ കെട്ടി
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി കാർത്തികിനെയാണ്
വന്യജീവി ആക്രമണം: സമരത്തിനൊരുങ്ങി ബിജെപി
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിൽ വന്യജീവി ആക്രമണം വർധിച്ചിട്ടും പരിഹാരം കാണാൻ തയാറാവാത്ത വനം വകുപ്പിനെതിരേ ശക്ത
ഒരു കിലോഗ്രാം കഞ്ചാവ് പിടികൂടി
ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ തെരുവോര പഴക്കടയിൽ സൂക്ഷിച്ചിരുന്ന ഒരു കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കട ഉ
മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്വാറി മാഫിയകളെ നിയന്ത്രിക്കണം: സിപിഐ
പുൽപ്പള്ളി: കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നതും കാർഷിക മേഖലയുടേയും കർഷകരുടെയും തകർച്ചയ്ക്ക് കാരണ
മൂഴിമലയിൽ കാട്ടാനശല്യം രൂക്ഷം
പുൽപ്പള്ളി: മൂഴിമല കുരിശുകവലയ്ക്ക് സമീപം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സമീ
നാലു പവന്റെ ആഭരണവും 30,000 രൂപയും മോഷണം പോയി
മക്കിയാട്: വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ മൊതക്കര കോടഞ്ചേരിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽനിന്നു നാലു പവന്
വന്യമൃഗശല്യം : വാകേരി തേൻകുഴിയിലെ കർഷകർ കോടതിയെ സമീപിക്കാനൊരുങ്ങുന്നു
സുൽത്താൻ ബത്തേരി: രൂക്ഷമായ വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ വാകേരി തേൻകുഴിയിലെ കർഷകർ പ്രശ്നപരിഹാരം കാണുന്നതിനാ
മഴക്കാലത്ത് കാപ്പിച്ചെടികളിൽ കായ പൊഴിച്ചിൽ: നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്ന്
കൽപ്പറ്റ: മഴക്കാലത്ത് കാപ്പിച്ചെടികളിൽ ഉണ്ടാകുന്ന കായ പൊഴിച്ചിൽ തടയുന്നതിന് നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്ന
കോളറാട്ടുകുന്നിലെ സ്റ്റേഡിയം യാഥാർഥ്യമായില്ല: ഭൂമി തിരികെ നൽകണമെന്ന് പുൽപ്പള്ളി പഞ്ചായത്ത്
പുൽപ്പള്ളി: അന്പെയ്ത്ത് കേന്ദ്രത്തിന്റെ ഭാഗമായി സ്റ്റേഡിയം സമുച്ചയമടക്കം നിർമിക്കുന്നതിനായി പുൽപ്പള്ളി പഞ്ചായത്ത് വാ
നിർമാണത്തിനിടെ കിണറ്റിൽ വീണ തൊഴിലാളി മരിച്ചു
കന്പളക്കാട്: നിർമാണത്തിനിടെ പടവുകൾ തകർന്ന് കിണറ്റിൽ വീണ മൂന്നു തൊഴിലാളികളിൽ ഒരാൾ മരിച്ചു. കോഴിക്കോട് രാമനാട്ട
ചെതലയം പടിപ്പുര മേഖലയിൽ ഭീഷണിയായി കാട്ടാന
സുൽത്താൻ ബത്തേരി: ചെതലയം പടിപ്പുരമേഖലയിൽ കാട്ടാനശല്യം രൂക്ഷം. വീട്ടുമുറ്റത്ത് വരെയെത്തി മണിക്കൂറുകളോളം ഭീഷണി സൃഷ
സ്കൂൾ മൈതാനത്തെ ഉപയോഗശൂന്യമായ ജലസംഭരണി അപകട ഭീഷണിയിൽ
സുൽത്താൻ ബത്തേരി: സ്കൂൾ മൈതാനത്തെ ഉപയോഗശൂന്യമായ ജലസംഭരണി അപകടഭീഷണിയിൽ. ചെതലയം ചേനാട് ഗവ. ഹൈസ്കൂൾ മൈതാനാത്ത് നി
കുറിച്ചിപ്പറ്റയിൽ യോഗം ചേർന്നു
പുൽപ്പള്ളി: കുറിച്ചിപ്പറ്റയിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുക
ജനവാസകേന്ദ്രത്തിലിറങ്ങുന്ന അക്രമകാരിയായ ആനയെ ഉൾവനത്തിലേക്ക് തുരത്താൻ നടപടി വേണമെന്ന്
പുൽപ്പള്ളി: വനാതിർത്തി മേഖലയിൽ നിന്നു ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന അക്രമകാരികളായ ആനകളെ ഉൾവനത്തിലേക്ക് തുരത്താ
വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകിയ റിസോർട്ട് ജീവനക്കാർ അറസ്റ്റിൽ
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ നിയമം ലംഘിച്ച് വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകിയ കേസിൽ റിസോർട്ട് ജീവനക്കാർ അറസ്റ്റിൽ. മസി
വിദ്യാർഥികളെ ആദരിച്ചു
പുൽപ്പള്ളി: മരകാവ് ഇടവകയിൽ നിന്ന് 2023-24 വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വി
കുടിവെള്ളം പാഴാകുന്നു; പരാതി നൽകിയിട്ടും നടപടിയില്ല
സുൽത്താൻ ബത്തേരി: ബത്തേരിയിലും പരിസരങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പരിഹരിക്കാൻ വകുപ്പ് ജില്ലാഓഫീസി
നീറ്റ് പരീക്ഷാ ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണം: ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടുകളെ കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെ
പ്രവർത്തന വർഷാരംഭം ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: ശിശുമല ഉണ്ണിമിശിഹാ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെയും വേദപാഠത്തിന്റെയും പ്രവർത്തന വർഷാരംഭം മിഷ
ബോട്ട് ഹൗസ് സന്ദർശിച്ചത് 6.69 ലക്ഷം സഞ്ചാരികൾ
ഉൗട്ടി: സമ്മർ സീസണിൽ ഉൗട്ടി ബോട്ട് ഹൗസ് സന്ദർശിച്ചത് 6.69 ലക്ഷം സഞ്ചാരികൾ. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇത്രയും സ
ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് അപലനീയം: കത്തോലിക്ക കോണ്‍ഗ്രസ്
മാനന്തവാടി: ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ പരിശുദ്ധ ത്രീത്വത്തെയും ഈശോയുടെ തിരു ഹൃദയ രൂപത്തെയും ക്രൈസ്തവ വിശ്വാസ
സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
മാനന്തവാടി: സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. തവിഞ്ഞാൽ വാളാട് മുസല്യാർ ഹൗസിൽ ആദിൽ (16) ആണ് മരിച്ചത്. വാളാട് ഗവ.
രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ നെറികേട്: ഇ.ജെ. ബാബു
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം ഒഴിയാനുളള രാഹുൽ ഗാന്ധിയുടെ നീക്കം രാഷ്ട്രീയ നെറികേടാണെന്ന് സിപിഐ ജില്ലാ സെക്രട്
റേഷൻ വിതരണം തടസപ്പെടരുത്: ആം ആദ്മി പാർട്ടി
കൽപ്പറ്റ: റേഷൻ വിതരണം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി സർക്കാരിനോ
പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയവരെ അനുമോദിച്ചു
പുൽപ്പള്ളി: വിജയ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ പിടിഎയ
യേശുവിന്റെ ചിത്രം മോർഫ് ചെയ്ത് വികലമാക്കിയതിൽ പ്രതിഷേധിച്ച് സെന്റ് തോമസ് ഇടവക
ആറാട്ടുതറ: യേശുവിന്റെ ചിത്രം മോർഫ് ചെയ്ത് വികലമാക്കിയതിലും ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചതിലും സെന്റ് തോമസ് ഇടവ
ചെറുധാന്യക്കൃഷി വിളവെടുപ്പ് തുടങ്ങി
മീനങ്ങാടി: കാർഷിക കർമ സേനയുടെ നേതൃത്വത്തിൽ പാലക്കമൂലയിൽ എട്ട് ഏക്കർ പാടത്ത് നടത്തിയ ചെറുധാന്യക്കൃഷിയുടെ വിളവെ
വിളനാശ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണം: ആം ആദ്മി പാർട്ടി കർഷക സമിതി
കൽപ്പറ്റ: സംസ്ഥാനത്തെ പതിനായിരക്കണക്കിന് കർഷകർക്ക് അർഹതപ്പെട്ട പ്രകൃതിക്ഷോഭ വിളനാശ നഷ്ടപരിഹാരം 2021 മുതൽ ഇതുവ
മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത രജത ജൂബിലി വർഷാഘോഷം
മാനന്തവാടി: മദ്യത്തിനും മറ്റു ലഹരിവസ്തുക്കൾക്കും അടിമപ്പെട്ടവരെ മോചിപ്പിക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടു
പരിസ്ഥിതി ദിനത്തിൽ വേറിട്ട പദ്ധതിയുമായി ചീയന്പം സർവമത തീർഥാടന കേന്ദ്രം
പുൽപ്പള്ളി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചീയന്പം സർവമത തീർഥാടന കേന്ദ്രത്തിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്
ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു; ആവേശമില്ലാതെ ഇടതു ക്യാന്പ്
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉപ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്പോൾ ആവേശം ഇല്ലാതെ ഇടതു ക്യാന്പ്. ഉപ തെരഞ്
വന്യജീവി ആക്രമണം: ക്രാഷ് ഗാർഡ് ഫെൻസിംഗ് പ്രവൃത്തികൾ നിലച്ചു
മാനന്തവാടി: കോടികൾ അനുവദിച്ച് പ്രവൃത്തികൾ ആരംഭിച്ച ക്രാഷ് ഗാർഡ് ഫെൻസിംഗ് പ്രവൃത്തികൾ നിലച്ചു. കാർഷിക മേഖലക്ക് പ്ര
കൽപ്പറ്റ സർവീസ് സഹകരണ ബാങ്കിന്റെ മിഷൻ-2025 തുടങ്ങി
കൽപ്പറ്റ: സർവീസ് സഹകരണ ബാങ്കിന്റെ മിഷൻ-2025 തുടങ്ങി. വായ്പ ഒറ്റത്തവണയായി തീർപ്പാക്കുന്പോൾ പരമാവധി പലിശ ഇളവ് നൽ
മൂപ്പൈനാടിൽ പുലി ആടുകളെ കൊന്നു
വടുവൻചാൽ: മൂപ്പൈനാട് ലക്കിയിൽ പുലിയുടെ ആക്രമണത്തിൽ രണ്ട് ആട് ചത്തു. കെ.കെ. മനാഫിന്റെ ഷിരോഹി ഇനത്തിൽപ്പെട്ട ആടുകള
പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു
കൽപ്പറ്റ: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തന പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വി
വേലിയന്പത്ത് കാട്ടാന കൃഷി നശിപ്പിച്ചു
പുൽപ്പള്ളി: പഞ്ചായത്തിലെ വേലിയന്പത്ത് കാട്ടാന കൃഷി നശിപ്പിച്ചു. ഇലവുങ്കൽ സെബാസ്റ്റ്യൻ, അലക്സ് എന്നിവരുടെ കുമക്, വാഴ,
എ.ജെ.ടി. ജോണ്‍ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ചു
കൽപ്പറ്റ: പ്രസിദ്ധ വന്യജീവി ശാസ്ത്രകാരനും സംരക്ഷകനുമായ എ.ജെ.ടി. ജോണ്‍ സിംഗിന്റെ നിര്യാണത്തിൽ വയനാട് പ്രകൃതി സംരക്ഷ
ഫുട്ബോൾ സമ്മർകോച്ചിംഗ് ക്യാന്പ് സമാപിച്ചു
കന്പളക്കാട്: യാസ് ഫുട്ബോൾ അക്കാദമി സംഘടിപ്പിച്ച സമ്മർ കോച്ചിംഗ് ക്യാന്പ് സമാപിച്ചു. സമാപന സമ്മേളനം പനമരം ഫിറ്റ്കാസ
ഹരിതകർമസേന പ്രവർത്തനം കാര്യക്ഷമമാക്കണം: കെവിവിഇഎസ്
കന്പളക്കാട്: ഹരിതകർമസേന പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് വ്യാപാരി വ്യവസായി യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം
നെറ്റ് സീറോ കാർബണ്‍ കേരളം: ജില്ലാതല ഓഡിറ്റ് ഉദ്ഘാടനം നടത്തി
അന്പലവയൽ: നവകേരളം കർമ പദ്ധതിയിൽ ഹരിതകേരളം മിഷൻ നെറ്റ് സീറോ കാർബണ്‍ കേരളം കാന്പയിനിന്റെ ഭാഗമായി വേൾഡ് റിസോ
പട്ടയ ഭൂമികളിലെ തേക്കും ഈട്ടിയും മുറിച്ചുവിൽക്കാൻ അനുവദിക്കണം: ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ
കൽപ്പറ്റ: ജൻമം പട്ടയഭൂമികളിലെ തേക്കും ഈട്ടിയും മുറിച്ചുവിൽക്കാൻ ഭൂവുടമകളെ അനുവദിക്കണമെന്ന് ടിന്പർ മർച്ചന്റ്സ് അ
വനം-വന്യജീവി സംരക്ഷണ നിയമ ഭേദഗതി ഉടനില്ല: നിരാശയിൽ വയനാട്ടിലെ കർഷക ജനത
കൽപ്പറ്റ: മൂന്നാം മോദി മന്ത്രിസഭ ഇന്ന് നിലവിൽ വരാനിരിക്കെ നിരാശയിൽ വയനാട്ടിലെ കർഷക ജനത. കേന്ദ്ര വനം-വന്യജീവി സംര
ലോറി ഇടിച്ച് ട്രാൻസ്ഫോർമർ തകർന്നു
മാനന്തവാടി: കണിയാരം സബ് സ്റ്റേഷന് സമീപം ലോറി ഇടിച്ച് ട്രാൻസ്ഫോർമർ തകർന്നു. ഇരിട്ടിയിൽ നിന്ന് ചെങ്കല്ല് കയറ്റി വരിക
സുസ്ഥിര വികസനം: പശ്ചിമഘട്ട സംരക്ഷണ സമിതി പ്രക്ഷോഭം സംഘടിപ്പിക്കും
കൽപ്പറ്റ: കേരളത്തിന്റെ സുസ്ഥിര വികസനത്തിനു ഉതകുന്ന പദ്ധതികൾ ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ എംജിടി ഹാളിൽ
വിനോദസഞ്ചാര മേഖലയിൽ സർക്കാർ ഇടപെടണം: കെവിവിഇഎസ്
കാക്കവയൽ: വിനോദസഞ്ചാര മേഖലയിൽ സർക്കാർ ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ ബോഡി യോഗം ആ
ചേംബർ ഓഫ് കൊമേഴ്സ് പരിസ്ഥിതി ദിനാഘോഷം നടത്തി
കൽപ്പറ്റ: വയനാട് ചേംബർ ഓഫ് കൊമേഴ്സ് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനാഘോഷം നടത്തി. ലളിത സുധാകരൻ ഉദ്ഘാടനം ചെയ്തു. കാ
കൊതുകുജന്യ രോഗങ്ങൾക്കെതിരേ ജാഗ്രത വേണം
കൽപ്പറ്റ: പൊതുജനങ്ങൾക്ക് കൊതുകുജന്യ രോഗങ്ങൾക്കെതിരേ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ് അറിയി
"ത്രൈവ്'വോളണ്ടിയർ പരിശീലന ക്യാന്പിന് തുടക്കമായി
കൽപ്പറ്റ: ജില്ലാ ഭരണകൂടം, പട്ടികജാതിപട്ടികവർഗ വികസന വകുപ്പ്, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി, സാമൂഹിക സന്നദ്ധസേ
കല്ലോടിയിൽ പരിസ്ഥിതിദിനം ആഘോഷിച്ചു
കല്ലോടി: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ’തണൽവിരിയും ചില്ലകൾ’ എന്ന പേരിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. ഉപയോഗശൂന്യമായ പേ

Latest News
മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഇടപെട്ട് ഓടയുടെ ഗതി മാറ്റിയെന്ന പരാതി; സ്ഥലം അളക്കാൻ നിർദേശം
കുവൈറ്റ് ദുരന്തം; മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു
കുവൈറ്റ് ദുരന്തം; ലോകകേരള സഭയുടെ ഉദ്ഘാടനം മാറ്റി
ജി7 ഉച്ചകോടി; ഫ്രാന്‍സിസ് മാര്‍പാപ്പയുമായി മോദി കൂടിക്കാഴ്ച നടത്തും
കുവൈറ്റ് ദുരന്തം; രണ്ട് പേർ റിമാൻഡിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
രോഗികളുടെ ഡേറ്റ: ആശുപത്രികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വിദഗ്ധർ
Thiruvananthapuram
വൈഷ്ണവ ദേവീക്ഷേത്രത്തിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചു
Kollam
സിറ്റഡൽ സ്കൂളിൽ പ്രതിഭാ സംഗമം
Pathanamthitta
ദേശീയപാതയിലെ യാത്രാദുരിതം: നിതിന്‍ ഗഡ്കരിക്ക് കെ.സി. വേണുഗോപാലിന്റെ കത്ത്
Alappuzha
ചെത്തിപ്പുഴ ആശുപത്രിയില്‍ ലോക രക്തദാതാക്കളുടെ ദിനാചരണം ഇന്ന്
Kottayam
തടിയമ്പാട് പാലം തടസങ്ങൾ നീങ്ങി: എംപി
Idukki
അര്‍ബന്‍ ബാങ്ക് തട്ടിപ്പ്: നിക്ഷേപകരുടെ പ്രശ്നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംഎല്‍എ
Ernakulam
പിക്കപ്പ് വാന്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു
Thrissur
റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഗ്രീൻ സിറ്റി വിദ്യാർഥികളെ അനുമോദിച്ചു
Palakkad
ചെറുകിട മരവ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കണം: കെസിഎംവിഎ
Malappuram
പ്രധാനാധ്യാപകർക്ക് ദുരന്തനിവാരണ പരിശീലനം
Kozhikode
പികെകെ എന്റർപ്രൈസസിന്റെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു
Kannur
വനിത ഐടിഐക്ക് പഞ്ചായത്ത് സ്ഥലം സൗജന്യമായി നൽകി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top