തേ​ക്കു​തോ​ട്ടി​ൽ കാ​റ്റ് നാ​ശം വി​ത​ച്ചു
Saturday, June 22, 2024 4:21 AM IST
കോ​ന്നി: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും തേ​ക്കു​തോ​ട് ഏ​ഴാം​ത​ല ഭാ​ഗ​ത്ത് ശു​ചി​മു​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. ഏ​ഴാം​ത​ല സ​ജേ​ഷ് സ​ദ​ന​ത്തി​ൽ വ​ത്സ​യു​ടെ (മ​ണ്ണി​ൽ) ശു​ചി​മു​റി​യാ​ണ് ത​ക​ർ​ന്ന​ത്.

ഏ​ഴാം​ത​ല, തേ​ക്കു​തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ നി​ര​വ​ധി വാ​ഴ​ക​ൾ, കു​രു​മു​ള​ക്, വെ​റ്റി​ല​ക്കൊ​ടി, തെ​ങ്ങ്, ക​മു​ക് എ​ന്നി​വ കാ​റ്റി​ൽ ന​ഷ്ട​മാ​യി.