പുനലൂരിൽ സൗജന്യ മെഡിക്കൽ ക്യാന്പ് ന‌ടത്തി
Thursday, May 23, 2024 11:19 PM IST
പു​ന​ലൂ​ർ : ന​ഗ​ര​സ​ഭ​യി​ലെ പ​വർ​ഹൗ​സ് വാ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​സോ​ൺ ക​മ്പ്യൂ​ട്ട​റൈ​സ്ഡ് ല​ബോ​റ​ട്ട​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ന​ലൂ​ർ ടൗ​ൺ എ​ൻഎ​സ്​എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ഹീ​മോ​ഗ്ലോ​ബി​ൻ പ​രി​ശോ​ധ​ന​യും ന​ട​ത്തി.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​പു​ഷ്പ​ല​ത ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ്രി​യ പി​ള്ള ,മെ​ഡി​സോ​ൺ ലാ​ബ് ഉ​ട​മ സി​റാ​ജ് പു​ന​ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ലി​ജ.​പി. ജോ​ൺ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. എഡിഎ​സ് മ​ണി ബാ​ബു സ്വാ​ഗ​ത​വും ആ​ശാ വ​ർ​ക്ക​ർ ഗീ​താ രാ​ജേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.