കലയപുരത്ത്് വ​യോ ​ജ​ന സം​ഗ​മ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി
Monday, June 24, 2024 10:48 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ല​യ​പു​രം ആ​ശ്ര​യ​യും ഉ​മ്മ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി വ​യോ​ജ​ന സം​ഗ​മ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി. അ​ലോ​പ്പ​തി, ആ​യൂ​ർ​വേ​ദം, ഹോ​മി​യോ​പ്പ​തി ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു മെ​ഡി​ക്ക​ൽ ക്യാ​മ്പ്. ഉ​മ്മ​ന്നൂ​ർ ഗ​വ.എ​ൽ പി ​സ്കൂ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ല​ക്സ് മാ​മ്പു​ഴ അ​ധ്യക്ഷ​നാ​യി​രു​ന്നു.

പ​ഴി​ഞ്ഞം വാ​ർ​ഡ് മെ​മ്പ​ർ പി.വി അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശ്ര​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടാ​ഴി മു​ര​ളി​ധ​ര​ൻ മാ​സ്റ്റ​ർ, മ​ധു​സൂ​ദ​ന​ൻ പി​ള്ള , റോ​യി പെ​രു​മ്പ, എ​സ്. ഉ​ഷ​കു​മാ​രി, ആ​ശ്ര​യ പിആ​ർ ഒ ​ശ്രീ​കു​മാ​ർ, ബി​ജി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു. ഡോ.​ഹ​രി​കു​മാ​ർ, ഡോ.​ശ്രീ​കു​മാ​ർ, ഡോ. ​ആ​ശ മു​ര​ളി എ​ന്നിവ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.