സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് പ​ട്രോ​ൾ ലീ​ഡേ​ഴ്സ് ക്യാ​ന്പ്
Saturday, September 28, 2024 7:45 AM IST
ചെ​റു​പു​ഴ: ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് പ​യ്യ​ന്നൂ​ർ ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ​ട്രോ​ൾ ലീ​ഡേ​ഴ്സ് ട്രെ​യി​നിം​ഗ് ക്യാ​മ്പ് ചെ​റു​പു​ഴ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യ​ന്നൂ​ർ എ​ഇ​ഒ ജ്യോ​തി ബ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​റു​പു​ഴ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി റ​വ. ഡോ. ​വ​ർ​ഗീ​സ് താ​ന്നി​ക്കാ​ക്കു​ഴി​യി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​നി​ല എ​സ്ഐ​സി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ല​കൃ​ഷ​ണ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​എ​സ്. ഷീ​ബ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ റോ​യി തോ​മ​സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ്, സ്കൗ​ട്ട് മാ​സ്റ്റ​ർ പി.​പി. ബി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക്യാ​മ്പ് നാ​ളെ സ​മാ​പി​ക്കും