തൃ​​​ശൂ​​​ർ: മ​​​രു​​​ന്നു​​​ക​​​ളി​​​ൽ ലോ​​​ഹാം​​​ശ​​​മു​​​ണ്ടോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള ഐ​​​സി​​​പി-​​​എം​​​എ​​​സ് സൗ​​​ക​​​ര്യം കേ​​​ര​​​ള​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഔ​​​ഷ​​​ധി​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് അ​​​ഭി​​​മാ​​​നാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

ഔ​​​ഷ​​​ധി ആ​​​ധു​​​നി​​​കീക​​​ര​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. പു​​​തു​​​താ​​​യി സ്ഥാ​​​പി​​​ച്ച ഐ​​​സി​​​പി-​​​എം​​​എ​​​സ് യൂ​​​ണി​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഔ​​​ഷ​​​ധി പ​​​ഞ്ച​​​ക​​​ർ​​​മ ആ​​​ശു​​​പ​​​ത്രി ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന് എ​​​ൻ​​​എ​​​ബി​​​എ​​​ച്ച് അ​​​ക്രെ​​​ഡി​​​റ്റേ​​​ഷ​​​ൻ ല​​​ഭി​​​ച്ച​​​തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​വും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.


ഔ​​​ഷ​​​ധി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ശോ​​​ഭ​​​ന ജോ​​​ർ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഔ​​​ഷ​​​ധി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട്ട​​​ർ ഡോ. ​​​ടി.​​​കെ. ഹൃ​​​ദീ​​​ക് റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ല​​​ർ ശ്യാ​​​മ​​​ള വേ​​​ണു​​​ഗോ​​​പാ​​​ല​​​ൻ, ഔ​​​ഷ​​​ധി ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​എ​​​ഫ്. ഡേ​​​വി​​​സ്, കു​​​ര്യാ​​​ക്കോ​​​സ് പ്ലാ​​​പ്പ​​​റ​​​ന്പി​​​ൽ. ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ക​​​ണ്‍​ട്രോ​​​ള​​​ർ പി.​​​എം. ല​​​താ​​​കു​​​മാ​​​രി, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഇ. ​​​ഷി​​​ബു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.