കൊ​ക്ക​ർ​ണി​യി​ൽ വീ​ണുമ​രി​ച്ചു
Saturday, September 28, 2024 11:10 PM IST
ചി​റ്റൂ​ർ: കൊ​ക്ക​ർ​ണി​യി​ൽ വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. കൊ​ഴി​ഞ്ഞാ​മ്പാ​റ ബോ​യ​ത്ത​റ അ​ല്ലി മു​ത്തു കൗ​ണ്ട​റു​ടെ മ​ക​ൻ രാ​മ​സ്വാ​മി(50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10ഓ​ടെ​യാ​ണ് സം​ഭ​വം.

ചി​റ്റൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി.​മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.