HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പ്രതീക്ഷയിലും ആശങ്കയിലും കർഷകർ
Friday, September 27, 2024 6:59 AM IST
പാടശേഖരങ്ങൾ കൈയടക്കി കൊയ്ത്തുയന്ത്രങ്ങൾ
ഒറ്റപ്പാലം: പാടശേഖരങ്ങളിൽ കൊയ്ത്തുയന്ത്രങ്ങൾക്കു വൻ ഡിമാന്റ്. മനുഷ്യധ്വാനം മാറ്റിവച്ച് കൊയ്ത്തിനു യന്ത്രങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ലാഭകരമായ കൃഷി രീതി ഇന്നാട്ടുകാരും പരിശീലിക്കാൻ തുടങ്ങിയതോടുകൂടിയാണ് കൊയ്ത്തിനു യന്ത്രങ്ങൾ സാർവത്രികമായത്.
കാർഷികവൃത്തികൾക്ക് തദ്ദേശീയരായ കർഷക തൊഴിലാളികളെ ലഭിക്കാതെ വന്ന സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ആയിരുന്നു കൃഷിഭൂമികൾ കയ്യടക്കിയിരുന്നത്. എന്നാൽ ഇവരെയും മറികടന്നു യന്ത്രങ്ങളാണ് ഇപ്പാൾ പാടശേഖരങ്ങൾ കൈയടക്കുന്നത്.
തമിഴ്നാട്ടിൽ നിന്നാണ് കൊയ്ത്തു യന്ത്രങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. ചേറുള്ള പാടത്തും കൊയ്യാൻ സാധിക്കുന്ന ബെൽറ്റിലോടുന്ന യന്ത്രങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. മണിക്കൂറിനു 2400 മുതൽ 2600 രൂപ വരെയാണു വാടക. ഒരു മണിക്കൂറിൽ ഒരേക്കർ പാടം കൊയ്യാൻ യന്ത്രത്താൽ സാധിക്കും.
യന്ത്രക്കൊയ്ത്തിൽ മെതിക്കേണ്ട ആവശ്യം വരുന്നില്ല. മുൻവർഷത്തേതിനേക്കാൾ വലിയ തോതിൽ വാടക കൂട്ടിയിട്ടില്ലെന്നത് ഇക്കുറി കർഷകർക്ക് ആശ്വാസകരമാണ്. പാടത്തു ചേറുണ്ടെങ്കിൽ ടയറിൽ ഓടുന്ന കൊയ്ത്തു യന്ത്രങ്ങൾ ഇറക്കാനാകില്ല.
രണ്ടാംവിളയിൽ മാത്രമേ ടയർ കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിക്കാനാകൂ. തമിഴ്നാട്ടിൽ ദീപാവലിയോടടുത്ത് ഒക്ടോബർ അവസാനത്തോടെ മാത്രമേ കൊയ്ത്ത് സജീവമാകൂ. ഈ സാഹചര്യത്തിൽ ഒക്ടോബർ പകുതി വരെ യന്ത്രങ്ങൾ കിട്ടുമെന്നാണു കർഷകരുടെ പ്രതീക്ഷ.
നെല്ല് സൂക്ഷിക്കാനാകാതെ കർഷകർ; സംഭരണവും മെല്ലെപ്പോക്കിൽ
വടക്കഞ്ചേരി: പാടശേഖരങ്ങളിൽ ഒന്നാംവിള കൊയ്ത്ത് സജീവമായിരിക്കേ മഴപെയ്യുന്നതു നെൽകർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കൊയ്തുകൂട്ടിയിട്ടുള്ള നെല്ല് മഴ നനക്കാതെ സൂക്ഷിക്കാനുള്ള തത്രപ്പാടുകളിലാണു കർഷകർ.
ടാർപോളിൻ വാടകക്കും വിലക്കു വാങ്ങിയുമൊക്കെയാണു വീട്ടുമുറ്റത്തുകിടക്കുന്ന നെല്ല് മഴനനയാതെ സൂക്ഷിക്കുന്നത്. നനഞ്ഞ നെല്ല് ഏറെസമയം മൂടിയിട്ടാൽ മുളയ്ക്കാൻ തുടങ്ങും.
ഇതിനാൽ ഇടയക്കു വെയിൽവന്നാൽ ടാർപോളിൻ മാറ്റി നെല്ലു പരത്തിയിടണം. ഇങ്ങനെ പലവട്ടം ചെയ്താണ് നെല്ല് കേടുവരാതെ സംരക്ഷിക്കുന്നത്. നെല്ലുസംഭരണ നടപടികളിലെ മെല്ലെപ്പോക്കിൽ കർഷകരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. മഴയുള്ളതിനാൽ നനഞ്ഞ നെല്ലാണെന്നുപറഞ്ഞ് സ്വകാര്യമില്ലുക്കാരും നെല്ലെടുക്കുന്നില്ലെന്നു കർഷകർ പറയുന്നു.
കിലോയ്ക്ക് 28 രൂപ 32 പൈസക്കാണു കഴിഞ്ഞ രണ്ടാംവിളനെല്ല് സപ്ലൈകോ സംഭരിച്ചത്. എന്നാൽ എട്ടര രൂപയോളം താഴ്ത്തി കിലോയ്ക്ക് 20 രൂപയ്ക്കുപോലും മില്ലുകാർ നെല്ലെടുക്കാത്ത സ്ഥിതിയാണിപ്പോൾ. സപ്ലൈകോയുടെ നെല്ലുസംഭരണ നടപടികൾ അനിശ്ചിതത്വത്തിൽ തുടരുന്നത് കർഷകർക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. തറവില ഇനിയും ഉയർത്തുമെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും വില സംബന്ധിച്ചുള്ള അവ്യക്തതയും തുടരുകയാണ്.
സംഭരണവുമായി ബന്ധപ്പെട്ടു സർക്കാരിൽനിന്നും വ്യക്തമായ മാർഗനിർദേശങ്ങൾ ഇതുവരെയും കൃഷിഭവനുകൾക്കും ലഭിച്ചിട്ടില്ല.
കൊയ്തനെല്ല് സൂക്ഷിച്ചുവയ്ക്കാൻ സൗകര്യങ്ങളോ സാമ്പത്തികശേഷിയോ ഇല്ലാത്തവർ ഏതുവിധേനയും നെല്ലു വിൽക്കാമെന്നു കരുതിയാൽ നെല്ലെടുക്കാനും ആളില്ലെന്നു കുറുവായ് ജൈവ പാടശേഖരം പ്രസിഡന്റ് ശാന്തകുമാർ പറഞ്ഞു.
പ്രതീക്ഷയിലും ആശങ്കയിലും കർഷകർ
പാടശേഖരങ്ങൾ കൈയടക്കി കൊയ്ത്തുയന്ത്രങ്ങൾ
ഒറ്റപ്പാലം: പാടശേഖരങ്ങളിൽ കൊയ്ത്തുയന്ത്രങ്ങൾക്കു വൻ ഡിമാന്റ്. മനു
തമിഴ്നാട്ടിൽനിന്നും കൊയ്ത്തുയന്ത്രങ്ങൾ എത്തിത്തുടങ്ങി
ചിറ്റൂർ: താലൂക്കിൽ കൊയ്ത്ത് ആരംഭിച്ചതോടെ തമിഴ്നാട്ടിൽനിന്നും കൊയ്ത്തുയന്ത്രങ്ങൾ എത്തിത്തുടങ്ങി. ചിറ്റൂർ- തത്തമംഗലം നഗ
തകർന്ന മെയിൻ കനാൽ പുനർനിർമിക്കാൻ വൈകുന്നതിനെതിരേ കർഷകസമരം 30ന്
വടക്കഞ്ചേരി: ഹോട്ടൽ ഡയാനയ്ക്കു പുറകിൽ പള്ളിക്കാടുഭാഗത്ത് മഴവെള്ളപ്പാച്ചിലിൽ തകർന്ന മെയിൻകനാൽ പുനർനിർമിക്കാൻ വൈ
ഒക്ടോബർ രണ്ടുമുതൽ വടക്കഞ്ചേരി പ്ലാസ്റ്റിക് നിരോധിത പഞ്ചായത്ത്
വടക്കഞ്ചേരി: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടുമുതൽ വടക്കഞ്ചേരി പഞ്ചായത്ത് പൂർണമായും പ്ലാസ്റ്റിക് നിരോധിത പഞ്ചായത്
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ എൻഎസ്ജി-3 നിലവാരത്തിൽ
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേസ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കാൻ നടപടികളുണ്ടായേക്കും. റെയി
സെന്റ് വിൻസന്റ് ഡി പോൾ പാലക്കാട് സിസി റൂബിജൂബിലി സമാപനം നാളെ
പാലക്കാട്: സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ പാലക്കാട് സിസി റൂബി ജൂബിലി സമാപന സമ്മേളനം നാളെ. രൂപത പാസ്റ്ററൽ സെന
ജനവാസ- കൃഷിമേഖലകൾ ഇഎസ്എയിൽ ഉൾപ്പെടുത്തുന്നതിനെതിരേ കാന്പയിൻ
വടക്കഞ്ചേരി: ജനവാസ- കാർഷിക ഭൂപ്രദേശങ്ങൾ ഇഎസ്എയിൽ ഉൾപ്പെടുത്തി ജനങ്ങളെ കൂട്ടത്തോടെ കുടിയിറക്കാനുള്ള നീക്കത്തിനെത
പരിസ്ഥിതിലോല പ്രദേശം: കത്തോലിക്ക കോൺഗ്രസ് 6,000 പരാതികൾ നൽകി
പാലക്കാട്: പരിസ്ഥിതിലോല പ്രദേശം സംബന്ധിധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിനെതിരേ കത്തോ
ഇഎസ്എ ഹൈക്കോടതി ഇടക്കാല വിധിയിൽ കിഫ പ്രകടനം നടത്തി
നെന്മാറ: ഇഎസ്എ വിഷയത്തിൽ ഹൈക്കോടതി വിധിയിൽ കിഫ ഐക്യദാർഢ്യ പ്രകടനം നടത്തി. കേരള ഇൻഡിപെൻഡന്റ്സ് ഫാർമേഴ്സ് അസോസി
ലോട്ടറി ടിക്കറ്റുകൾ അജ്ഞാതൻ തട്ടിയെടുത്തു
കൊല്ലങ്കോട്: കൂത്തമ്പാക്കിൽ ലോട്ടറിവില്പനക്കാരന്റെ 90 ടിക്കറ്റുകൾ അജ്ഞാതൻ തട്ടിയെടുത്തതായി പരാതി. ബൈക്കിലെത്തി തട്ട
ടൂറിസം വികസനം: കുരുത്തിച്ചാൽ സന്ദർശിച്ച് ജില്ലാ കളക്ടർ
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ കുരുത്തിച്ചാൽ വെള്ളച്ചാട്ടം ടൂറിസ്റ്റ് കേന്ദ്രമാക്കുന്ന നടപടികളുടെ ഭാഗമായി
സഹോദയ ജില്ലാ സ്കൂൾ കലോത്സവത്തിനു തുടക്കം
ശ്രീകൃഷ്ണപുരം: മൂന്നുദിവസങ്ങളിലായി നടക്കുന്ന സഹോദയ ജില്ലാ സ്കൂൾ കലോത്സവത്തിന് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് സ്കൂ
ദിശാബോർഡ് തകർന്നിട്ട് അഞ്ചു വർഷം; അധികൃതർ നടപടിയെടുത്തില്ലെന്ന് പരാതി
മലമ്പുഴ: പാലക്കാട് - മലമ്പുഴ റൂട്ടിൽ പലാൽ ജംഗ്ഷനിൽ സ്ഥാപിച്ച ദിശാബോർഡ് തകർന്നുവീണത് റോഡ് സൈഡിലേക്ക് മാറ്റിവെച്ചിട്
റോഡിലെ ഗർത്തം വാഹനസഞ്ചാരത്തിന് അപകടഭീഷണി
ചിറ്റൂർ: തത്തമംഗലം ബസ് സ്റ്റാൻഡിനു സമീപം റോഡിൽ ഗർത്തമുണ്ടായത് വാഹനസഞ്ചാരത്തിന് അപകടഭീഷണി. വീതി കുറഞ്ഞറോഡിൽ ഗർ
റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്ത് വിദ്യാർഥികൾ
ഷൊർണൂർ: റോഡരികിൽ ഭീഷണി ഉയർത്തി കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് വിദ്യാർഥികൾ. നടുവട്ടം ഗവ. ജനത ഹയ
റവന്യു ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ചിറ്റൂർ സബ് ജില്ലയ്ക്കു കിരീടം
മംഗലംഡാം: മംഗലംഡാം ലൂർദ്മാത ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റവന്യു ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺ - പെൺ വിഭാഗങ്ങള
ട്രെയിൻ യാത്രാദുരിതം അവസാനിപ്പിക്കണം: ധർണ നടത്തി
ഒലവക്കോട്: ട്രെയിൻ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഭിന്നശേഷിക്കാരുടെ സ്നേഹകൂട്ടായ്മ
പാലക്കാട്: കോട്ടായി പഞ്ചായത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ സ്നേഹകൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ഉദ്ഘാടനം നിർവഹ
ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
മണ്ണാർക്കാട്: വിയ്യക്കുറിശിയിൽ കുട്ടികളും മുതിർന്നവരുമായ 240 ൽപരം ഭിന്നശേഷിക്കാർ താമസിക്കുകയും പഠിക്കുകയും ചെയ്യ
വലിയ സ്വപ്നങ്ങളുമായി ഒറ്റപ്പാലത്തെ തരിശുഭൂമിയിൽ കൃഷിയിറക്കി കർഷകർ
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് തരിശുഭൂമിയിൽ നൂറുമേനി സ്വപ്നം കണ്ട് കർഷകർ. പതിറ്റാണ്ടുകളായി തരിശിട്ടിരുന്ന പാടശേഖരങ്ങ
ക്രിസ്തുരാജത്വ സന്ദേശറാലിക്ക് നെന്മാറയിൽ 29 ന് തുടക്കം
നെന്മാറ: മഹാജൂബിലിയുടെ മുന്നൊരുക്കമായി ഫാ. മൈക്കിൾ പനച്ചിക്കൽ വിസിയുടെ നേതൃത്വത്തിൽ നടക്കുന്ന ടീം മിഷൻ കൂട്ടായ്മയു
പരിശോധന നടത്തി
കോയമ്പത്തൂർ: ടൈഡൽ പാർക്ക് കോംപ്ലക്സിൽ 3.94 ഏക്കർ സ്ഥലത്ത് 114.16 കോടി രൂപ ചെലവിൽ 294398 ചതുരശ്ര അടി വിസ്തീർണത്തിൽ നിർ
തമിഴ്നാട്ടിൽ ത്രൈമാസ സ്കൂൾ അവധികൾ നീട്ടി
കോയന്പത്തൂർ: തമിഴ്നാട്ടിൽ ത്രൈമാസ അവധി നീട്ടിയതായി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂൾ വിദ്യാർഥികൾക്കായുള്ള ത്രൈമ
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
മണ്ണാർക്കാട്: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജീവ്ഭവനില് നി
മാലിന്യമുക്തസന്ദേശവുമായി വിക്ടോറിയ ഗേൾസ് എൻഎസ്എസ് യൂണിറ്റ്
ചിറ്റൂർ: എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി ഗവ. വിക്ടോറിയ ഗേൾസ് എൻഎസ്െഎസ് യൂണിറ്റ് ചിറ്റൂർ തത്തമംഗലം നഗരസഭയിലെ
ഓഫീസ് ഉദ്ഘാടനം ചെയ്തു
ചിറ്റൂർ: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ചിറ്റൂർ ഏരിയാകമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡന്റ് സി.എസ്.
അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം
അഗളി:അട്ടപ്പാടിയിൽ ആദിവാസി നവജാത ശിശു മരിച്ചു. ഷോളയൂർ കോട്ടമല ഊരിലെ സുമതി-മനു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇ
പ്ലാസ്റ്റിക് കുപ്പിയടപ്പുകൾ പുനരുപയോഗിച്ച് കഥകളിമുഖമൊരുക്കി വിദ്യാർഥികൾ
ഷൊർണൂർ: പ്ലാസ്റ്റിക്കിന്റെ പാഴ് വസ്തുക്കളിൽ കഥകളിമുഖം വിരിയിച്ച് വിദ്യാർഥികൾ.
വലിച്ചെറിയുന്ന പ്ലാസ്റ്റിക് അടപ
അലഞ്ഞുതിരിയും നാൽക്കാലികളുടെ പിടിയിൽ പാലക്കാട് നഗരം
പാലക്കാട്: നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നാൽക്കാലികൾ അപകടഭീഷണി. ഇരുചക്ര വാഹനക്കാരാണു ഏറിയപങ്കും അപകടത്ത
ആന ഡ്രൈവിൽ തുരത്തിയതു മൂന്നു കാട്ടാനകളെ
കൊല്ലങ്കോട്: തെന്മല അടിവാരം പലകപ്പാണ്ടി ഭാഗത്തുനിന്നും വനംവകുപ്പിന്റെ ആന ഡ്രൈവിൽ തുരത്തിയതു മൂന്നു കാട്ടാനകളെ. പിന്
മാലിന്യ സംസ്കരണകേന്ദ്രത്തിനു ജില്ലാ കളക്ടറുടെ പ്രശംസ
ഷൊർണൂർ: നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിനു ജില്ലാ കളക്ടറുടെ പ്രശംസ.
ഷൊർണൂർ നഗരസഭയുടെ മെറ്റീരിയൽ കള
പൊന്തക്കാടുകയറി മാലിന്യച്ചാക്കുകൾ നിക്ഷേപിക്കുന്ന ബിന്നുകൾ
വടക്കഞ്ചേരി: ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതു ശിക്ഷാർഹമാണ്. ഒരുലക്ഷംരൂപവരെ പിഴചുമത്തും. തടവിലിടും. ഇതത്ര വലിയ ജാ
തെങ്കര റോഡിലെ ദുരിതയാത്ര: ഐഎൻടിയുസി ധർണ നടത്തി
മണ്ണാർക്കാട്: നിർമാണംനിലച്ച നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുക, പഴ
തോടിന്റെ സുരക്ഷാഭിത്തി പുനർനിർമിച്ചതു കർഷകർ
ഒറ്റപ്പാലം: തോടിന്റെ സംരക്ഷണഭിത്തി പുനർനിർമിച്ചു. വാണിയംകുളം തൃക്കങ്ങോട് പാടശേഖരത്തിലെ ചാത്തൻകുളങ്ങര തോടിന്റെ ത
അങ്കണവാടി നിയമനം: ഹൈക്കോടതിയെ സമീപിക്കുമെന്നു യുഡിഎഫ്
ഒറ്റപ്പാലം: അനങ്ങനടി പഞ്ചായത്തിൽ അങ്കണവാടി ജീവനക്കാരുടെ നിയമനം നടത്തുന്നതിനായുള്ള കമ്മിറ്റിയിൽ നിന്നും രണ്ട് സാമ
തത്തേങ്ങലം മൂച്ചിക്കുന്ന് ഉന്നതിയിൽ സ്ഥലംപരിശോധിച്ച് ജില്ലാ കളക്ടർ
മണ്ണാർക്കാട്: മണ്ണാർക്കാട്- തത്തേങ്ങലം മൂച്ചിക്കുന്ന് ഉന്നതിയിൽ ആദിവാസികുടുംബങ്ങൾക്കു നൽകാനിരിക്കുന്ന ഭൂമി ജില്ലാ ക
മണ്ണാർക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബറിൽ കല്ലടി സ്കൂളിൽ
മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിൽ നവംബർ രണ്ട്,നാല്,
കിഴക്കഞ്ചേരി പഞ്ചായത്തിനെ ഇഎസ്എയിൽനിന്നും പൂർണമായും ഒഴിവാക്കണം: കേരള കോൺഗ്രസ് -എം
വടക്കഞ്ചേരി: കുറച്ചു മാത്രം വനഭൂമിയുള്ള തികച്ചും ജനവാസകേന്ദ്രമായ കിഴക്കഞ്ചേരി ഒന്നാം വില്ലേജിനെ പൂർണമായും പരിസ്ഥിതി
എംഎ പ്ലൈ എൻജിഒ മൾട്ടി ലോ യോഗം നടത്തി
പാലക്കാട്: ലോകത്താകമാനം യുവാക്കളുടെ സ്വഭാവരൂപീകരണത്തിന് ജെസിഐ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്ന് ദേശീയ
ശുചിത്വ ബോധവത്കരണവും സേവനദിനവും പാലക്കാട് ജെഎസ്എസിൽ സംഘടിപ്പിച്ചു
പാലക്കാട്: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സൻസ്ഥാന്റെ നേതൃത്വത്തിൽ ശുചിത്
കോയമ്പത്തൂരിൽ ബസുകളിൽ വ്യാപകപരിശോധന
കോയമ്പത്തൂർ: ഗാന്ധിപുരം സിറ്റി ബസ് സ്റ്റാൻഡിന് സമീപത്ത് സർക്കാർ, സ്വകാര്യ ബസുകളിൽ ജില്ലാ ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർ എ
വെള്ളിയാങ്കല്ല് ജലസേചന പദ്ധതി സുരക്ഷ ആശങ്കയിൽ
ഷൊർണൂർ: വെള്ളിയാങ്കല്ല് ജലസേചന പദ്ധതിയുടെ സുരക്ഷ ആശങ്കയിൽ. പദ്ധതിയുടെ ഷട്ടറുകൾക്കുമുന്നിൽ റെഗുലേറ്ററിന്റെ സുര
സൂളൂർ ഏറോ ക്ലബിന്റെ നേതൃത്വത്തിൽ ഓണമാഘോഷിച്ചു
കോയമ്പത്തൂർ: സൂളൂർ ഏറോ ക്ലബിന്റെ നേതൃത്വത്തിൽ ഓണമാഘോഷിച്ചു. കാങ്കേയംപാളയം അശ്വനിമഹലിൽ നടത്തിയ ഓണാഘോഷം ആർ.എഫ്. കമാ
കുടിവെള്ളം പാഴാകുന്നതായി പരാതി
പട്ടഞ്ചേരി: കരിപ്പാലി പള്ളിത്തൊടി റോഡിൽ കേരള വാട്ടർ അഥോറിറ്റി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തടയാൻ നടപടി ഉണ്ടാ
യൂണിവേഴ്സിറ്റി കാമ്പസിൽ അവാർഡ്ദാന ചടങ്ങ്
കോയമ്പത്തൂർ: ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിൽ അവാർഡ്ദാന ചടങ്ങ് നടന്നു. വ്യക്തിഗത ഗവേഷണങ്ങൾ, ഗവേഷണ ഫലങ്ങളുടെ പ
മണ്ണാർക്കാട് സബ്ജില്ല വോളിബോൾ ടൂർണമെന്റ്
മണ്ണാർക്കാട്: സബ്-ജില്ലാ സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ് പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊ
ഓലകരിച്ചിൽ, വാരിപ്പൂ രോഗബാധ: വിദഗ്ധർ സന്ദർശനം നടത്തി
നെന്മാറ: നെന്മാറ കൃഷിഭവനു കീഴിലെ ഓലകരിച്ചിൽ, വാരിപ്പൂ ബാധിച്ച പാടശേഖരങ്ങളിൽ കാർഷിക വിദഗ്ധർ സന്ദർശനം നടത്തി.
റോഡ് തകർന്ന് വാഹനസഞ്ചാരം ദുഷ്കരം
പുതുനഗരം: പാലം ബസാർ-നെടുവഞ്ചിറ റോഡ് തകർന്ന് വാഹനസഞ്ചാരം ദുഷ്കരമായി. മുക്കാൽ കിലോമീറ്റർ ദൈർഘ്യമുള്ള പാത റെയിൽവേ അധി
മംഗലംഡാം ടൗണിൽ പ്ലാസ്റ്റിക് നിർമാർജന യജ്ഞം നടന്നു
മംഗലംഡാം: മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റേയും സ്കൗട്ട് ആൻഡ് ഗൈഡ്, ഭൂമിത്രസേന ക്ലബും
ഇന്ദുചൂഡൻ ജന്മശതാബ്ദിയും പക്ഷിച്ചിത്രപ്രദർശനവും
ചിറ്റൂർ: കേരളത്തിലെ പക്ഷി നിരീക്ഷണത്തിനും പഠനത്തിനും മുൻകൈയെടുത്ത ഇന്ദുചൂഡൻ എന്ന പ്രഫ. കെ.കെ. നീലകണ്ഠന്റെ ജന്മശതാ

Latest News
അർജുനുമായുള്ള ആംബുലൻസ് കണ്ണൂർ ജില്ലയിൽ
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി
യുപിയിലെ സ്കൂളിൽ നരബലി; രണ്ടാം ക്ലാസുകാരനെ കഴുത്ത്ഞെരിച്ച് കൊന്നു
വാഹനാപകടത്തിൽ യുവാവ് മരിച്ചു
അർജുന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പഴയ വീട് പെയിന്റ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു
Thiruvananthapuram
പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ സമ്മേളനം നടന്നു
Kollam
വനനിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം: സുരേഷ് കുമാർ
Pathanamthitta
ഹൈമാസ്റ്റ് ലൈറ്റ് പണിമുടക്കി: കൊല്ലകടവ് ജംഗ്ഷൻ ഇരുട്ടിൽ
Alappuzha
കായലും പുഴയും പാടങ്ങളും പിന്നെ ജൈവവൈവിധ്യവും
Kottayam
ജേഷ്ഠനു പിന്നാലെ അനുജനും മരിച്ചു
Idukki
ചിൽഡ്രൻസ് പാർക്ക്
Ernakulam
മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു
Thrissur
എക്സിക്യൂട്ടീവ് മിഷന് 2025 ഉദ്ഘാടനം ചെയ്തു
Malappuram
"ആരവം 2024' യുവജനോത്സവം സംഘടിപ്പിച്ചു
Kozhikode
"കാപ്പി ഉത്പാദനം വർധിപ്പിക്കാൻ കോഫി ബോർഡിന്റെ പദ്ധതികൾ ഉപയോഗപ്പെടുത്തണം’
Wayanad
കെ.പി.കുഞ്ഞിക്കണ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
Kannur
മലയോര ജനതയെ വലച്ച് കെഎസ്ആർടിസി

Top