മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് മൂ​ന്ന​ര​ല​ക്ഷം ത​ട്ടി​യ സ്ത്രീ ​അ​റ​സ്റ്റി​ൽ
Sunday, September 29, 2024 1:43 AM IST
തൃ​പ്ര​യാ​ർ: മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് മൂ​ന്ന​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ സ്ത്രീ​യെ അ​റ​സ്റ്റു​ചെ​യ്തു.

നാ​ട്ടി​ക ബീ​ച്ച് സ്വ​ദേ​ശി ഏ​റാ​ട്ട് പ്രീ​തി(50)​യെ​യാ​ണ് വ​ല​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റുചെ​യ്ത​ത്. വ​ല​പ്പാ​ട് സ്വ​കാ​ര്യധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ 80 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് മൂ​ന്ന​ര​ല​ക്ഷം രൂ​പ ത​ട്ടി​യ​ത്.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​രി​ഞ്ഞ​ന​ത്തു​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത്.


2013ൽ ​സാ​മ്പ​ത്തി​ക​ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലും ഇ​വ​ർ പ്ര​തി​യാ​ണ്. പ്ര​തി​യെ കോ​ട​തി റി​മാ​ന്‌​ഡു​ചെ​യ്തു.

വ​ല​പ്പാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ര​മേ​ഷ്, എ​സ്ഐ​മാ​രാ​യ സ​ദാ​ശി​വ​ൻ, വി​നോ​ദ്കു​മാ​ർ, ഉ​ണ്ണി, സീ​നി​യ​ർ സി​പി​ഒ മ​നോ​ജ്, സി​പി​ഒ സ​നി​ല എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.