പ്ര​തി​പ​ക്ഷ നേ​താ​വ് പി.​പി. ത​ങ്ക​ച്ച​നെ സ​ന്ദ​ർ​ശി​ച്ചു
Sunday, April 28, 2024 4:59 AM IST
പെ​രു​മ്പാ​വൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ യു​ഡി​എ​ഫ് ക​ൺ​വീ​ന​റു​മാ​യ പി.​പി. ത​ങ്ക​ച്ച​നെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.

മ​റ്റൊ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പെ​രു​മ്പാ​വൂ​രി​ൽ എ​ത്തി​ച്ചേ​ർ​ന്ന വി.​ഡി. സ​തീ​ശ​ൻ തി​രി​കെ മ​ട​ങ്ങു​ന്ന​തി​ന് മു​ന്പ് പി.​പി. ത​ങ്ക​ച്ച​നെ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ൽ​പ്പ​നേ​ര​ത്തെ സം​സാ​ര​ങ്ങ​ൾ​ക്കും കു​ശ​ലം പ​റ​ച്ചി​ലു​ക​ൾ​ക്കും ശേ​ഷം തി​ര​ഞ്ഞെ​ടു​പ്പും മ​റ്റ് കാ​ര്യ​ങ്ങ​ളും ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പം എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ, പെ​രു​മ്പാ​വൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ബി​ജു ജോ​ൺ ജേ​ക്ക​ബ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടി.​എം. സ​ക്കീ​ർ ഹു​സൈ​ൻ, ജോ​യി പൂ​ണേ​ലി, പി.​പി. അ​വ​റാ​ച്ച​ൻ, പി.​കെ. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.