ഫാ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റ് ഒ​ന്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു
Wednesday, May 8, 2024 10:42 PM IST
പ​ള്ളു​രു​ത്തി: വീ​ട്ടി​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ ടേ​ബി​ൾ ഫാ​നി​ന്‍റെ കേ​ബി​ളി​ൽ നി​ന്നും ഷോ​ക്കേ​റ്റ ഒ​ന്പ​തു മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ് മ​രി​ച്ചു.

ത​ങ്ങ​ൾ​ന​ഗ​ർ വ​ലി​യ​വീ​ട് ലൈ​നി​ൽ തോ​ടു പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന അ​സ്ലം- അ​ൻ​സി​യ ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​ൾ ആ​ല​യ്ക്കാ​ണ് ദാ​രു​ണാ​ന്ത്യം. ഇ​ന്ന​ലെ ഉ​ച്ച​ക്കു ശേ​ഷം വീ​ട്ടി​ൽ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​ക്ക് ഫാ​നി​ന്‍റെ കേ​ബി​ളി​ൽ നി​ന്നും ഷോ​ക്കേ​റ്റ​ത്.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ജീ​വ​നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.