വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു
Wednesday, May 8, 2024 10:42 PM IST
പെ​രു​ന്പാ​വൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. തു​രു​ത്തി കു​ട്ടാ​ട​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ പ​ത്രോ​സി​ന്‍റെ ഭാ​ര്യ ആ​നീ​സാ(69)​ണ് മ​രി​ച്ച​ത്.

മൂ​ന്നാ​ഴ്ച മു​ന്പ് അ​ങ്ക​മാ​ലി​യി​ൽ വ​ച്ച് ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ ബ​സി​ന്‍റെ വാ​തി​ലി​ൽ നി​ന്ന് താ​ഴെ റോ​ഡി​ൽ വീ​ണ് ബ​സി​ന്‍റെ ച​ക്രം കാ​ലി​ൽ കൂ​ടി ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്കാ​രം ഇ​ന്ന് 4.30ന് ​മു​ട​ക്ക​രാ​യി സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക​ൾ: മെ​ർ​ളി. മ​രു​മ​ക​ൻ: ജൂ​ഡി.