എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
Thursday, May 9, 2024 4:33 AM IST
കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 24.32 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. തൈ​ക്കൂ​ടം കോ​ഴി​പ്പ​റ​മ്പി​ല്‍ നി​ംസ​ണെ(24)​യാ​ണ് മ​ര​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജു​കു​മാ​റും എ​സ്‌​ഐ ലി​ബി​മോ​നും ഉ​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്.

വി​ല്പ​ന​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വ് ബീ​ഡി വ​ലി​ച്ച​തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ മു​മ്പ് മ​ര​ട് പോ​ലീ​സി​ല്‍ കേ​സു​ണ്ട്. പ്ര​തി​ക്ക് രാ​സ​ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കി​യ ആ​ളെ​യും ഇ​ട​പാ​ടു​കാ​രെ​യും കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.