വാ​ഴ​ക്കു​ളം മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് നൂ​റു ശ​ത​മാ​നം വി​ജ​യം
Thursday, May 9, 2024 4:16 AM IST
വാ​ഴ​ക്കു​ളം : വാ​ഴ​ക്കു​ളം മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് നൂ​റു ശ​ത​മാ​നം വി​ജ​യം. ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ ഹൈ​സ്കൂ​ളി​ൽ 177 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 48 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ 162ൽ 27 ​പേ​ർ​ക്കും ആ​ര​ക്കു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ 95 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 28 പേ​ർ​ക്കും വാ​ഴ​ക്കു​ളം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ൽ 114 പേ​രി​ൽ 24 പേ​ർ​ക്കും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.

ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ൽ 75 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 18 പേ​ർ​ക്കാ​ണ് ഫു​ൾ എ​പ്ല​സ്. ക​ലൂ​ർ ഐ​പ്പ് മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ 93ൽ ​അ​ഞ്ചു പേ​ർ​ക്കാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച​ത്. വാ​ഴ​ക്കു​ളം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹൈ​സ്കൂ​ളി​ൽ 18 പേ​ർ പ​രീ​ക്ഷ എ​ഴു​തി. ഒ​രാ​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.