ഇ​ര​ട്ടി മ​ധു​ര​വു​മാ​യി ഇ​ര​ട്ട​ക​ള്‍
Friday, May 10, 2024 4:29 AM IST
പെ​രു​മ്പാ​വൂ​ര്‍: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് കു​റു​പ്പം​പ​ടി എം​ജി​എം എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ഇ​ര​ട്ട​ക​ളു​മാ​യ കെ.​കെ. ശ്രീ​ഹ​രി​യും കെ.​കെ. അ​വ​ന്തി​ക​യും.

തൃ​ശൂ​ര്‍ ജി​ല്ലാ ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​നും രാ​യ​മം​ഗ​ലം ക​ല്ല​റ​യ്ക്കു​ടി വീ​ട്ടി​ല്‍ കെ.​എ​ന്‍. കു​മാ​ര​ന്‍റെ നാ​ല് മ​ക്ക​ളി​ല്‍ ഇ​ള​യ​വ​രാ​ണ്. ഇ​വ​രു​ടെ മൂ​ത്ത സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​കാ​ശും അ​ഞ്ച​ല​യും എ​സ്എ​സ്എ​ല്‍​സി​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. മാ​താ​വ് കെ.​എ​സ്. രാ​ജി കോ​ത​മം​ഗ​ലം എ​ഇ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​ണ്.