ഇ​രി​ട്ടി: മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യ്ക്ക് അം​ഗീ​കാ​രം. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ന​വ​കേ​ര​ളം ക​ർ​മ്മ പ​ദ്ധ​തി സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ടി.​എ​ൻ. സീ​മ ന​ഗ​ര​സ​ഭ​യ്ക്കു​ള്ള പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത ഏ​റ്റു​വാ​ങ്ങി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി രാ​ഗേ​ഷ് പാ​ലേ​രി​വീ​ട്ടി​ൽ, മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം സം​ഘാ​ട​ക സ​മി​തി പ്ര​വ​ർ​ത്ത​ക​ർ, ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത​കേ​ര​ള മി​ഷ​ൻ ജി​ല്ലാ-​കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.​ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ച്ച അം​ഗീ​കാ​രം കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണെ​ന്ന് ഇ​രി​ട്ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​ശ്രീ​ല​ത പ​റ​ഞ്ഞു.