കൂ​ത്തു​പ​റ​ന്പ്: പെ​രി​ന്ത​ൽ​മ​ണ്ണ ദേ​ശീ​യ പാ​ത​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​ക​ളെ ആ​ക്ര​മി​ച്ച് മൂ​ന്ന് കി​ലോ​യോ​ളം സ്വ​ർ​ണം ക​വ​ർ​ന്നു​വെ​ന്ന കേ​സി​ൽ പി​ണ​റാ​യി സ്വ​ദേ​ശി​ക്ക് ജാ​മ്യം.
ഏ​ഴാം പ്ര​തി വി.​പി. അ​ന​ന്തു വി​നാണ് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി ജാ​മ്യം അ​നു​വ​ദി​ച്ചത്. ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണവു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഈ ​കേ​സ് ച​ർ​ച്ച​യാ​യി​രു​ന്നു.