അ​ന്പ​ല​വ​യ​ൽ: പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​നം ത​ട​യ​ൽ, മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് "മ​ഴ​യെ​ത്തും മു​ൻ​പേ മാ​ലി​ന്യ​മു​ക്ത​മാ​കാം' എ​ന്ന പേ​രി​ൽ 18, 19 തീ​യ​തി​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തു​ന്ന ജ​ന​കീ​യ ശു​ചീ​ക​ര​ണ കാ​ന്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ന്‍റ് മാ​ർ​ട്ടി​ൻ​സ് പ​ള​ളി ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹ​ഫ്സ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ്, ഷീ​ജ ബാ​ബു, ജ​സി ജോ​ർ​ജ്, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​ബി. സെ​നു സ്വാ​ഗ​ത​വും ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ണ്‍​സ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.