സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം 28, 29 തീ​യ​തി​ക​ളി​ൽ മൂ​ല​ങ്കാ​വ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റും സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ശ​ശീ​ന്ദ്ര​വ്യാ​സ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ എ​സ്. ക​വി​ത, ആ​തി​ഥേ​യ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​സി. അ​ശോ​ക​ൻ, മീ​ഡി​യ ക​ണ്‍​വീ​ന​ർ ശ്രീ​ജി​ത്ത് വാ​കേ​രി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ഷാ​ജു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​സ​ലാം എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​പ​ദ്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ നി​ർ​വ​ഹി​ക്കും. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​സ​മാ​പ​ന​യോ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. ഗൗ​തം​രാ​ജ് ന​ട​ത്തും. മേ​ള വി​ളം​ബ​രം ചെ​യ്ത് ടൗ​ണി​ൽ ജാ​ഥ ന​ട​ത്തി. ശാ​സ്ത്രം, ഗ​ണി​ത​ശാ​സ്ത്രം, സ​മൂ​ഹി​ക​ശാ​സ്ത്രം, പ്ര​വൃ​ത്തി​പ​രി​ച​യം, ഐ​ടി വി​ഭാ​ഗ​ങ്ങ​ളി​ൽ 67 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ഉ​ണ്ടാ​കും. ജി​ല്ല​യി​ലെ മൂ​ന്ന് ഉ​പ​ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം ശാ​സ്ത്ര​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും.

നാ​ളെ ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ൽ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ന്പ​ർ ചാ​ർ​ട്ട്, അ​ദ​ർ ചാ​ർ​ട്ട്, സ്റ്റി​ൽ മോ​ഡ​ൽ, അ​പ്ലൈ​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ൻ, പ​സി​ൽ, ഗ്രൂ​പ്പ് പ്രോ​ജ​ക്ട്, ടീ​ച്ചിം​ഗ് എ​യ്ഡ്, ജോ​മെ​ട്രി​ക്ക​ൽ ചാ​ർ​ട്ട്, വ​ർ​ക്കിം​ഗ് മോ​ഡ​ൽ, പ്യൂ​വ​ർ ക​ണ്‍​സ്ട്ര​ക്ഷ​ൻ, ഗെ​യിം, സിം​ഗി​ൾ പ്രോ​ജ​ക്ട്, മാ​ഗ​സി​ൻ എ​ന്നി​വ​യി​ൽ മ​ത്സ​രം ന​ട​ക്കും. പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ൽ ത​ത്സ​മ​യ മ​ൽ​സ​ര​ങ്ങ​ൾ, സാ​മൂ​ഹി​ക​ശാ​സ്ത്ര​മേ​ള​യി​ൽ പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​ന, അ​റ്റ്ല​സ് നി​ർ​മാ​ണം, ഐ​ടി മേ​ള​യി​ൽ ഡി​ജി​റ്റ​ൽ പെ​യി​ന്‍റിം​ഗ്, ആ​നി​മേ​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും.

29ന് ​ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ സ്റ്റി​ൽ മോ​ഡ​ൽ, റി​സ​ർ​ച്ച് ടൈ​പ്പ്, ടീ​ച്ചിം​ഗ് എ​യ്ഡ്, ഇം​പ്രോ​വൈ​സ്ഡ് എ​ക്സ്പി​രി​മെ​ന്‍റ്സ്, വ​ർ​ക്കിം​ഗ് മോ​ഡ​ൽ, ടീ​ച്ച​ർ പ്രോ​ജ​ക്ട്, സ​യ​ൻ​സ് മാ​ഗ​സി​ൻ എ​ന്നി​വ​യി​ലും സാ​മൂ​ഹി​ക​ശാ​സ്ത്ര​മേ​ള​യി​ൽ വ​ർ​ക്കിം​ഗ് മോ​ഡ​ൽ, സ്റ്റി​ൽ മോ​ഡ​ൽ എ​ന്നി​വ​യി​ലും പ്ര​സം​ഗ​ത്തി​ലും മ​ത്സ​രം ഉ​ണ്ടാ​കും. ഐ​ടി മേ​ള​യി​ൽ പ്ര​സ​ന്‍റേ​ഷ​ൻ, മ​ല​യാ​ളം ടൈ​പ്പിം​ഗ്, ടീ​ച്ചിം​ഗ് എ​യ്ഡ്, വെ​ബ് ഡി​സൈ​നിം​ഗ്, പ്രോ​ഗ്രാ​മിം​ഗ് എ​ന്നി​വ​യി​ലാ​ണ് മ​ത്സ​രം. രാ​വി​ലെ 11ന് ​ശാ​സ്ത്ര​നാ​ട​ക മ​ത്സ​രം ന​ട​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ 4.30 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ദ​ർ​ശ​നം കാ​ണാ​ൻ അ​വ​സ​രം ഉ​ണ്ടാ​കും.