അമേഠിയിൽ മത്സരിക്കാൻ രാഹുൽ?
അമേഠിയിൽ മത്സരിക്കാൻ രാഹുൽ?
Friday, May 3, 2024 4:51 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഉ‌​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​മേ​​​ഠി സീ​​​റ്റി​​​നെ​​​ച്ചൊ​​​ല്ലി​​​യു​​​ള്ള സ​​​സ്പെ​​​ൻ​​​സ് തീ​​​രു​​​ന്നു. ഇ​​​വി​​​ടെ രാ​​​ഹു​​​ൽ ഗാ​​​ന്ധി​ ത​​​ന്നെ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന കാ​​​ര്യം ഏ​​​റെ​​​ക്കു​​​റെ ഉ​​​റ​​​പ്പാ​​​യി.

രാ​​​ഹു​​​ൽ ഇ​​​ന്നു പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നും ഇ​​​തി​​​നു ​മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ഗ​​​ര​​​ത്തി​​​ൽ വ​​​ൻ റോ​​​ഡ് ഷോ ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ബോ​​​ർ​​​ഡു​​​ക​​​ൾ ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ ന​​​ഗ​​​ര​​​ത്തി​​​ലെ​​​ന്പാ​​​ടും സ്ഥാ​​​പി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. സി​​റ്റിം​​ഗ് എം​​പി സ്മൃ​​തി ഇ​​റാ​​നി​​യാ​​ണ് വീ​​ണ്ടും അ​​മേ​​ഠി​​യി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി.

അ​​തേ​​സ​​മ​​യം, റാ​​യ്ബ​​റേ​​ലി മ​​ണ്ഡ​​ല​​ത്തി​​ലെ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ഇ​​നി​​യും തീ​​രു​​മാ​​നം പു​​റ​​ത്തു​​വ​​ന്നി​​ട്ടി​​ല്ല.

പ്രി​​യ​​ങ്ക​​ഗാ​​ന്ധി മ​​ത്സ​​രി​​ക്ക​​ണ​​മെ​​ന്നാ​​ണു പാ​​ർ​​ട്ടി നേ​​തൃ​​ത്വ​​ത്തി​​ൽ​​നി​​ന്ന് ഉ​​യ​​ർ​​ന്ന ആ​​വ​​ശ്യ​​മെ​​ങ്കി​​ലും പ്രി​​യ​​ങ്ക സ​​മ്മ​​തം മൂ​​ളി​​യി​​ട്ടി​​ല്ല.

ഒ​​രു കു​​ടും​​ബ​​ത്തി​​ൽ‌​​നി​​ന്ന് ര​​ണ്ടു​​പേ​​ർ മ‌​​ത്സ​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യം പാ​​ർ​​ട്ടി​​ക്ക് ദോ​​ഷ​​മു​​ണ്ടാ​​ക്കു​​മെ​​ന്നും താ​​ൻ പ്ര​​ചാ​​ര​​ണ​​ത്തി​​ൽ സ​​ജീ​​വ​​മാ​​യി​​ക്കൊ​​ള്ളാ​​മെ​​ന്നു​​മാ​​ണ് പ്രി​​യ​​ങ്ക​​യു​​ടെ നി​​ല​​പാ​​ട്. ദി​​നേ​​ശ് പ്ര​​താ​​പ് സിം​​ഗാ​​ണ് ഇ​​വി​​ടെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.