സിവാനിൽ മുഹമ്മദ് ഷഹാബുദ്ദീന്‍റെ ഭാര്യ സ്വതന്ത്ര സ്ഥാനാർഥി
സിവാനിൽ മുഹമ്മദ് ഷഹാബുദ്ദീന്‍റെ ഭാര്യ സ്വതന്ത്ര സ്ഥാനാർഥി
Friday, May 3, 2024 4:31 AM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ സി​​വാ​​ൻ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ അ​​ന്ത​​രി​​ച്ച ആ​​ർ​​ജെ​​ഡി നേ​​താ​​വ് മു​​ഹ​​മ്മ​​ദ് ഷ​​ഹാ​​ബു​​ദ്ദീ​​ന്‍റെ ഭാ​​ര്യ ഹേ​​ന ഷ​​ഹാ​​ബ് സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു.

അ​​ഞ്ചു ത​​വ​​ണ തു​​ട​​ർ​​ച്ച​​യാ​​യി ഈ ​​മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്ന് ഷ​​ഹാ​​ബു​​ദ്ദീ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഷ​​ഹാ​​ബു​​ദ്ദീ​​ൻ ജ​​യി​​ലി​​ലാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മൂ​​ന്നു ത​​വ​​ണ ഹേ​​ന​​യ്ക്ക് ആ​​ർ​​ജെ​​ഡി സീ​​റ്റ് ന​​ല്കി​​യെ​​ങ്കി​​ലും ഒ​​രി​​ക്ക​​ൽ​​പ്പോ​​ലും വി​​ജ​​യി​​ക്കാ​​നാ​​യി​​ല്ല.

എ​​ഐ​​എം​​ഐ​​എം നേ​​താ​​വ് അ​​സ​​ദു​​ദ്ദീ​​ൻ ഒ​​വൈ​​സി​​യും വി​​മ​​ത കോ​​ൺ്ര​​സ് നേ​​താ​​വ് പ​​പ്പു യാ​​ദ​​വും ഹേ​​ന​​യ്ക്കു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. മു​​ൻ സ്പീ​​ക്ക​​ർ അ​​വ​​ധ് ബി​​ഹാ​​രി ചൗ​​ധ​​രി​​യാ​​ണ് സി​​വാ​​നി​​ലെ ആ​​ർ​​ജെ​​ഡി സ്ഥാ​​നാ​​ർ​​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.