പാ​ഴ്സ​ലിൽ ല​ഭി​ച്ച ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണം പൊ​ട്ടി​ത്തെ​റി​ച്ച് യുവാവും മ​ക​ളും മ​രി​ച്ചു
പാ​ഴ്സ​ലിൽ ല​ഭി​ച്ച ഇ​ല​ക്‌ട്രോ​ണി​ക്  ഉ​പ​ക​ര​ണം പൊ​ട്ടി​ത്തെ​റി​ച്ച്  യുവാവും മ​ക​ളും മ​രി​ച്ചു
Friday, May 3, 2024 4:31 AM IST
സ​​​​ബ​​​​ർ​​​​ക​​ന്ത: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ അ​​​​ജ്ഞാ​​​​ത​​​​ൻ കൈ​​​​മാ​​​​റി‌​​​​യ ഇ​​​​ല​​​​ക്‌ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണം പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് യു​​വാ​​വും മ​​​​ക​​​​ളും മ​​​​രി​​​​ച്ചു. ര​​​​ണ്ട് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. സ​​​​ബ​​​​ർ​​​​കാ​​​​ന്ത ജി​​​​ല്ല​​​​യി​​​​ലെ വേ​​​​ദ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

അ​​​​ജ്ഞാ​​​​ത​​​​ൻ പാ​​​​ഴ്സ​​​​ലാ​​​​യി കൈ​​​​മാ​​​​റി​​​​യ ഇ​​​​ല​​​​ക്‌ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണം പ്ല​​​​ഗ്ഗി​​​​ൽ കു​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​ത്. ജി​​​​തു വ​​​​ൻ​​​​സാ​​​​ര (33) എ​​​​ന്ന യു​​​​വാ​​​​വും ഇ​​​​യാ​​​​ളു​​​​ടെ പ​​തി​​നൊ​​ന്നു​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യാ​​​​യ മ​​​​ക​​​​ളു​​​​മാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ജി​​​​തു സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു ത​​​​ന്നെ മ​​​​രി​​​​ച്ചു. ജി​​​​തു​​​​വി​​​​ന്‍റെ മ​​​​റ്റൊ​​​​രു മ​​​​ക​​​​ൾ​​​​ക്കും ബ​​​​ന്ധു​​​​വി​​​​ന്‍റെ കു​​​​ട്ടി​​​​ക്കും ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റു.

കു​​​​ട്ടി​​​​ക​​​​ളെ ഹി​​​​മ​​​​ന്ത​​​​ന​​​​ഗ​​​​​​​​ർ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. കു​​​​ട്ടി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ൾ വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ൽ അ​​​​ത്യാ​​​​സ​​​​ന്ന​​​​നി​​​​ല​​​​യി​​​​ലാ​​​​ണ്. അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ ഇ​​​​ല​​​​ക്‌ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണം കു​​​​ടം​​​​ബം ഓ​​​​ൺ​​​​ലൈ​​​​നി​​​​ൽ വാ​​​​ങ്ങി​​​​യ​​​​താ​​​​ണോ​​​​യെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.