സജി മഞ്ഞക്കടമ്പില്‍ കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍
സജി മഞ്ഞക്കടമ്പില്‍ കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍
Saturday, April 20, 2024 12:52 AM IST
കോ​​​ട്ട​​​യം: കേ​​​ര​​​ളാ​​​കോ​​​ണ്‍ഗ്ര​​​സ് കോ​​​ട്ട​​​യം ജി​​​ല്ലാ ചെ​​​യ​​​ര്‍മാ​​​നാ​​​യി​​​രു​​​ന്ന സ​​​ജി മ​​​ഞ്ഞ​​​ക്ക​​​ട​​​മ്പി​​​ല്‍ കേ​​​ര​​​ളാ കോ​​​ണ്‍ഗ്ര​​​സ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് എ​​​ന്ന പാ​​​ര്‍ട്ടി രൂ​​​പീ​​​ക​​​രി​​​ച്ച് എ​​​ന്‍ഡി​​​എ​​​യ്ക്കു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ദ​​​ര്‍ശ​​​ന ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന പാ​​​ര്‍ട്ടി രൂ​​​പീ​​​ക​​​ര​​​ണ യോ​​​ഗം ക​​​ലാ​​​കാ​​​ര​​​നും ലോ​​​ക റി​​​ക്കാ​​​ര്‍ഡി​​​ന് ഉ​​​ട​​​മ​​​യു​​​മാ​​​യ ഡോ. ​​​നി​​​ര​​​ണം രാ​​​ജ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.​​​ കോ​​​ട്ട​​​യം എ​​​ന്‍ഡി​​​എ സ്ഥാ​​​നാ​​​ര്‍ഥി തു​​​ഷാ​​​ര്‍ വെ​​​ള്ളാ​​​പ്പ​​​ള്ളി യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​ജി മ​​​ഞ്ഞ​​​ക്ക​​​ട​​​മ്പ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന യോ​​​ഗ​​​ത്തി​​​ല്‍ ഡോ. ​​​ദി​​​നേ​​​ശ് ക​​​ര്‍ത്താ പാ​​​ര്‍ട്ടി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി.


കേ​​​ര​​​ളാ​​​കോ​​​ണ്‍ഗ്ര​​​സ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ര്‍ട്ടി സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി സ​​​ജി മ​​​ഞ്ഞ​​​ക്ക​​​ട​​​മ്പി​​​ല്‍ (ചെ​​​യ​​​ര്‍മാ​​​ന്‍), ഡോ. ​​​ദി​​​നേ​​​ശ് ക​​​ര്‍ത്താ (വ​​​ര്‍ക്കിം​​​ഗ് ചെ​​​യ​​​ര്‍മാ​​​ന്‍), പ്ര​​​ഫ. ബാ​​​ലു ജി. ​​​വ​​​ള്ളി​​​ക്ക​​​ര (വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍), പ്ര​​​സാ​​​ദ് ഉ​​​രു​​​ളി​​​കു​​​ന്നം (സം​​​ഘ​​​ട​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി), റോ​​​യി ജോ​​​സ് തു​​​ണ്ടു​​​മു​​​റി​​​യി​​​ല്‍ (ട്ര​​​ഷ​​​റ​​​ര്‍), മോ​​​ഹ​​​ന്‍ദാ​​​സ് അ​​​മ്പ​​​ലാ​​​റ്റി​​​ല്‍, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ മ​​​ണി​​​മ​​​ല (സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍), ടി​​​ജോ കൂ​​​ട്ടു​​​മ്മേ​​​ല്‍ (യൂ​​​ത്ത് ഫ്ര​​​ണ്ട് സം​​​സ്ഥാ​​​ന കോ​​​ഓര്‍ഡി​​​നേ​​​റ്റ​​​ര്‍), ബി​​​നു ആ​​​യി​​​ര​​​മ​​​ല (കോ​​​ട്ട​​​യം ജി​​​ല്ലാ കോ​​​ഓര്‍ഡി​​​നേ​​​റ്റ​​​ര്‍) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.