ക​ള്ള​വോ​ട്ടി​ല്ലാ​തെ സി​പി​എ​മ്മി​നു പ​റ്റി​ല്ല:​ കെ.​സു​ധാ​ക​ര​ൻ
ക​ള്ള​വോ​ട്ടി​ല്ലാ​തെ  സി​പി​എ​മ്മി​നു പ​റ്റി​ല്ല:​ കെ.​സു​ധാ​ക​ര​ൻ
Saturday, April 20, 2024 12:52 AM IST
ക​​​ണ്ണൂ​​​ർ: വീ​​​ട്ടി​​​ലെ​​​ത്തി വോ​​​ട്ട് ചെ​​​യ്യി​​​പ്പി​​​ക്കു​​​ന്ന​​​തു സി​​​പി​​​എം ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും അ​​​താ​​​ണു ക​​​ല്യാ​​​ശേ​​​രി​​​യി​​​ൽ കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും ക​​​ണ്ണൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ കെ.​​​സു​​​ധാ​​​ക​​​ര​​​ൻ ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. ക​​​ള്ള​​​വോ​​​ട്ട് സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് പ​​​രാ​​​തി ന​​​ൽ​​​കും.

ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ലും രാ​​​ഷ്‌‌​​​ട്രീ​​​യം ക​​​ളി​​​ക്കു​​​ന്നു​​​ണ്ട്. ക​​​ള്ള​​​വോ​​​ട്ട് ചെ​​​യ്യാ​​​തി​​​രി​​​ക്കാ​​​ൻ സി​​​പി​​​എ​​​മ്മി​​​നാ​​​കി​​​ല്ലെ​​​ന്ന് പ​​​റ​​​ഞ്ഞ സു​​​ധാ​​​ക​​​ര​​​ൻ യു​​​ഡി​​​എ​​​ഫി​​​ന് 20 ൽ 20 ​​​കി​​​ട്ടു​​​മെ​​​ന്ന് സ​​​ർ​​​വേ​​​ഫ​​​ല​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ത്ത​​​രം നീ​​​ക്ക​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചു.

കെ.​​​കെ. ​ശൈ​​​ല​​​ജ​​​യ്ക്കെ​​​തി​​​രേ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് തെ​​​റ്റാ​​​ണെ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ലെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.