ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് 30ന്
ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ്  30ന്
Saturday, April 20, 2024 12:52 AM IST
കോ​ട്ട​യം: കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് റി​ട്ട​യേ​‍ഡ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ണ്‍ക്ലേ​വ് 30നു ​കോ​ട്ട​യം ഐ​ഡ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ക്കും. രാ​വി​ലെ 9.30നു ​മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ജ​ന​റ​ല്‍ മോ​ഡ​റേ​റ്റ​ര്‍ പ്ര​ഫ.​ഡോ. ഇ. ​ജോ​ണ്‍ മാ​ത്യു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പി.​സി. അ​നി​യ​ന്‍ കു​ഞ്ഞ്, ക​ണ്‍വീ​ന​ര്‍ ഡോ. ​ജി​ബി ജോ​ര്‍ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ പ്ര​ഫ. കോ​ശി നൈ​നാ​ന്‍, ഡോ. ​എം. ഉ​സ്മാ​ന്‍, ഡോ. ​ലീ​ലാ​മ്മ തോ​മ​സ്, പ്ര​ഫ. ടൈ​റ്റ​സ് വ​ര്‍ക്കി, ഡോ. ​എം. അ​ബ്ദു​ള്‍ സ​മ​ദ്, ഡോ. ​ലി​സി ചെ​റി​യാ​ന്‍, ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യന്‍, ഡോ. ​അ​നി​താ ശ​ങ്ക​ര്‍, ഡോ. ​സ​ജി​മോ​ള്‍ ലാ​സ​ര്‍ എ​ന്നി​വ​ര്‍ ച​ര്‍ച്ച​ക​ള്‍ ന​യി​ക്കും.

പ്ര​ഫ.​ഡോ. എം.​പി. മ​ത്താ​യി, ഡോ. ​എം.​ഇ. കു​ര്യാ​ക്കോ​സ്, ഡോ. ​എ. ബി​ജു, ഡോ. ​പി.​കെ. മോ​ഹ​ന്‍രാ​ജ്, പ്ര​ഫ. ജോ​സ​ഫ് ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഹ​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ന്‍ വ​ര്‍ഗീ​സ്, ജ​സ്റ്റീസ് കെ​മാ​ല്‍ പാ​ഷ, ഡോ. ​അ​ച്യു​ത് ശ​ങ്ക​ര്‍ എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.