പ​ല​സ്തീ​ന്‍ അ​നു​കൂ​ല ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ച വി​ദേ​ശ വ​നി​ത​യ്ക്ക് ജാ​മ്യം
പ​ല​സ്തീ​ന്‍ അ​നു​കൂ​ല ബോ​ര്‍​ഡു​ക​ള്‍  ന​ശി​പ്പി​ച്ച വി​ദേ​ശ വ​നി​ത​യ്ക്ക് ജാ​മ്യം
Friday, April 19, 2024 1:10 AM IST
കൊ​​​ച്ചി: ഫോ​​​ര്‍​ട്ടു​​​കൊ​​​ച്ചി​​​യി​​​ല്‍ പ​​​ല​​​സ്തീ​​​ന്‍ അ​​​നു​​​കൂ​​​ല ബോ​​​ര്‍​ഡു​​​ക​​​ള്‍ ന​​​ശി​​​പ്പി​​​ച്ച വി​​​ദേ​​​ശ​​​ വ​​​നി​​​ത​​​യ്ക്ക് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

ഓ​​​സ്ട്രി​​​യ​​​ന്‍ സ്വ​​​ദേ​​​ശി​​​നി​​​യും ജൂ​​​ത വം​​​ശ​​​ജ​​​യു​​​മാ​​​യ സാ​​​റ ഷി​​​ല​​​ന്‍​സ്‌​​​കി മൈ​​​ക്കി​​​ളി​​​നാ​​​ണ് (38) മ​​​ട്ടാ​​​ഞ്ചേ​​​രി ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ഫോ​​​ര്‍​ട്ടു​​​കൊ​​​ച്ചി ക​​​ട​​​പ്പു​​​റ​​​ത്തും ക​​​മാ​​​ല​​​ക്ക​​​ട​​​വി​​​ലും സ്റ്റു​​​ഡ​​​ന്‍റ്സ് ഇ​​​സ്ലാ​​​മി​​​ക് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍ സ്ഥാ​​​പി​​​ച്ച മൂ​​​ന്ന് ബോ​​​ര്‍​ഡു​​​ക​​​ളാ​​​ണ് തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ഇ​​​വ​​​ര്‍ ന​​​ശി​​​പ്പി​​​ച്ച​​​ത്.

സം​​​ഭ​​​വം ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട നാ​​​ട്ടു​​​കാ​​​ര്‍ ഇ​​​ത് ചോ​​​ദ്യം ചെ​​​യ്‌​​​തെ​​​ങ്കി​​​ലും ഇ​​​വ​​​ര്‍ പ്ര​​​വൃ​​​ത്തി തു​​​ട​​​ര്‍​ന്നു. ഇ​​​തോ​​​ടെ എ​​​സ്‌​​​ഐ​​​ഒ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ഫോ​​​ര്‍​ട്ടു​​​കൊ​​​ച്ചി പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി. ആ​​​ദ്യം കേ​​​സെ​​​ടു​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ലും നാ​​​ട്ടു​​​കാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ തു​​​ട​​​ര്‍​ന്ന് പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഉ​​​ന്ന​​​ത​​​ത​​​ല ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കൊ​​​ടു​​​വി​​​ലാ​​​ണ് ഇ​​​വ​​​രെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​തി​​​നി​​​ട​​​യി​​​ല്‍ ഇ​​​വ​​​രു​​​ടെ എം​​​ബ​​​സി​​​യും വി​​​ഷ​​​യ​​​ത്തി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.