പെ​ൽ​വി​ക്, അ​സ​റ്റാ​ബു​ലാ​ർ സ​ർ​ജ​ന്മാ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം
Friday, April 19, 2024 1:10 AM IST
കൊ​​​ച്ചി: ഇ​​​ടു​​​പ്പെ​​​ല്ല്, തു​​​ട​​​യെ​​​ല്ല്, സോ​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ ത​​​ക​​​രാ​​​റു​​​ക​​​ളും പൊ​​​ട്ട​​​ലു​​​ക​​​ളും പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന അ​​​സ്ഥി​​​രോ​​​ഗ ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ദ​​​ഗ്ധ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് പെ​​​ൽ​​​വി​​​ക് ആ​​​ൻ​​​ഡ് അ​​​സ​​​റ്റാ​​​ബു​​​ലാ​​​ർ സ​​​ർ​​​ജ​​​ൻ​​​സി​​​ന്‍റെ വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ഇ​​​ന്നു മു​​​ത​​​ൽ 21 വ​​​രെ കൊ​​​ച്ചി ലെ ​​​മെ​​​റി​​​ഡി​​​യ​​​നി​​​ൽ ന​​​ട​​​ക്കും.

ഇ​​​ന്ന് അ​​​മൃ​​​ത ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന ശി​​​ല്​​​പ​​​ശാ​​​ല​​​ക​​​ളോ​​​ടെ സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.