കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം കോട്ടപ്പുറത്ത്
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം കോട്ടപ്പുറത്ത്
Sunday, April 14, 2024 1:02 AM IST
കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം മേ​​​യ് 11 ന് ​​​കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​യി​​​ൽ ന​​​ട​​​ക്കും. സ്വാ​​​ഗ​​​ത​​​സം​​​ഘം രൂ​​​പീ​​​ക​​​ര​​​ണ യോ​​​ഗം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. റോ​​​ക്കി റോ​​​ബി​​​ൻ ക​​​ള​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​ടി. വ​​​ർ​​​ഗീ​​​സ്, ട്ര​​​ഷ​​​റ​​​ർ മാ​​​ത്യു ജോ​​​സ​​​ഫ്, രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ.​​​ ഷി​​​ജു ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, അ​​​സോ. മാ​​​നേ​​​ജ​​​ർ ഫാ. ​​​സി​​​ബി​​​ൻ ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ന്നി പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, സെ​​​ക്ര​​​ട്ട​​​റി ടോ​​​മി ആ​​​ന്‍റ​​​ണി, ലെ​​​ജി ഫ്രാ​​​ൻ​​​സി​​​സ്, ന​​​വ​​​നീ​​​ദ് ഷീ​​​ന എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.