വാ​ട്ട​ർ അ​ഥോ​റി​റ്റി റി​ട്ട. എ​ൻ​ജി​നി​യേ​ഴ്സ് അ​സോ. സം​സ്ഥാ​ന​ സ​മ്മേ​ള​നം
വാ​ട്ട​ർ അ​ഥോ​റി​റ്റി   റി​ട്ട. എ​ൻ​ജി​നി​യേ​ഴ്സ് അ​സോ. സം​സ്ഥാ​ന​ സ​മ്മേ​ള​നം
Friday, March 1, 2024 2:28 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി റി​​​ട്ട. എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​നം നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​നു ഹോ​​​ട്ട​​​ൽ എ​​​ലൈ​​​റ്റ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ൽ ന​​​ട​​​ക്കും.

മ​​​ന്ത്രി കെ. ​​​രാ​​​ധാ​​​കൃ​​​ഷ്‌​​​ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ​​​സ്. പ്രി​​​ൻ​​​സ് എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.