മ​ണ്ണാ​ർ​ക്കാ​ട്: കു​ന്തി​പ്പു​ഴ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​യ​ണ്‍​സ് ക്ലോ​ത്ത് ബാ​ങ്ക് വ​സ്ത്ര വി​ത​ര​ണ​വും, മ​ണ്ണാ​ർ​ക്കാ​ട് ഫ​യ​ർ ഫോ​ഴ്സി​ന് കീ​ഴി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് സ​ർ​വീ​സ് അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ലും ന​ട​ന്നു.

പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കു​ന്തി​പ്പു​ഴ ല​യ​ണ്‍​സ് ക്ല​ബ്ബ് കോ​ണ്‍​ഫ​റ​സ് ഹാ​ളി​ൽ ചീ​ഫ് ഗ​സ്റ്റും ല​യ​ണ്‍​സ് ക്ല​ബ്ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 318 ക്ലോ​ത്ത് ബാ​ങ്ക് പ്രെ​ജ​ക്ട് ഡി​സ്ട്രി​ക്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​റും ആ​യ പീ​താം​ബ​ര​ൻ രാ​ര​ന്പ​ത്ത് നി​ർ​വ​ഹി​ച്ചു.

കു​ന്തി​പ്പു​ഴ ല​യ​ണ്‍​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി തോ​മ​സ് അം​ഗ​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ ഡി​സ്ട്രി​ക്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് കൈ​മാ​റി.

തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് സി​വി​ൽ ഡി​ഫ​ൻ​സ് സ​ർ​വീ​സ് അം​ഗ​ങ്ങ​ളാ​യ ബി​ജു, മു​ഹ​മ്മ​ദ് കാ​സിം, അ​ജ്മ​ൽ ആ​രി​ഫ്, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, സ​ലീം, മ​നോ​ജ്, സു​രേ​ഷ്, ഷി​ന്‍റോ, നൗ​ഫ​ൽ, ഹം​സ എ​ന്നി​വ​രെ​യും ടെ​ന്നി​കൊ​യ്റ്റ് പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ന്തി​പ്പു​ഴ ല​യ​ണ്‍​സ് ക്ല​ബ് ട്ര​ഷ​റ​ർ കൂ​ടി ആ​യ കെ.​വി തോ​മ​സി​നേ​യും ആ​ദ​രി​ച്ചു.