ക​ണ്ണ​ൻ​കു​ഴി​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു
Tuesday, April 30, 2024 7:40 AM IST
അ​തി​ര​പ്പി​ള്ളി: ക​ണ്ണ​ൻ​കു​ഴി​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി വാ​ഴ​ക​ളും മ​റ്റു കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു. ക​ണ്ണ​ൻ​കു​ഴി പാ​പ്പാ​ത്ത് രാജീവി​ന്‍റെ വാ​ഴ​ക​ളും കൃ​ഷി​ക​ളു​മാ​ണു ന​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യി​ൽ എ​ത്തി​യ കാ​ട്ടാ​ന നേ​രം പു​ല​ർ​ന്ന​തി​നു​ശേ​ഷ​മാ​ണു പോ​യ​ത്. സൗ​രോ​ർ​ജവേ​ലി ത​ക​ർ​ത്താ​ണു കാ​ട്ടാ​ന​ക​ൾ കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.