ജ​നാ​ധി​പ​ത്യ​ത്തെ ദു​ര്‍ബ​ല​പ്പെ​ടു​ത്ത​രു​ത്: ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ്
Saturday, September 21, 2024 7:23 AM IST
ച​ങ്ങ​നാ​ശേ​രി: എ​തി​ര്‍പ്പു​ക​ളെ അ​വ​ഗ​ണി​ച്ച് എ​കീ​കൃ​ത തെ​ര​ഞ്ഞെ​ടു​പ്പ് ശി​പാ​ര്‍ശ​യ്ക്ക് അം​ഗീ​കാ​രം ന​ല്‍കി​യ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തെ ദു​ര്‍ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വി​ന്‍റെ നി​സാ​ര സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നു​വേ​ണ്ടി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി അ​ട്ടി​മ​റി​ക്ക​രു​തെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി ഫൊ​റോ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ന്‍ തു​മ്പൂ​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ബി​ന്‍ തു​ണ്ടു​ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, സൈ​ബി അ​ക്ക​ര, ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട്, കെ.​പി. മാ​ത്യൂ, ബാ​ബു വ​ള്ള​പ്പു​ര, കെ.​എ​സ്. ആ​ന്‍റ​ണി, തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍, ബേ​ബി​ച്ച​ന്‍ പു​ത്ത​ന്‍പ​റ​മ്പി​ല്‍, ലി​സി ജോ​സ്, ലാ​ലി​മ്മ ടോ​മി, ജോ​സ​ഫ് ചാ​ക്കോ കാ​ര്‍ത്തി​ക​പ്പ​ള്ളി, ത​ങ്ക​ച്ച​ന്‍ പു​ല്ലു​കാ​ട്ട്, ഷാ​ജി മ​ര​ങ്ങാ​ട്ട്, ജോ​സു​കു​ട്ടി കു​ട്ടം​പേ​രു​ര്‍, സെ​ബാ​സ്റ്റ്യ​ന്‍ ഞാ​റ​ങ്ങാ​ട്ട്, ജെ​മി​നി സു​രേ​ഷ് തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.